പതിനേഴാം പുഷ് ()). 5598 2 അതു കൊണ്ടു നീ അഷ്ടഫലങ്ങളെ മനസ്സിലാവാൻ മാത്രം ആദരിച്ചു കേൾക്കു. അനുഭവം കൂടാതെ അതിന്റെ പ്രമാണവ നങ്ങളിൽ നിനക്കു വിശ്വാസം വരാത്തതാക കൊണ്ട് ഇപ്പോൾ ഏ കാരം അനുഭവം വരാന്തക്കവണ്ണം കൊറെപ്പറയാം. ഒന്നാ ക വടത്തിൽ തന്നെ പരിചയിച്ചു കണക്കും അ m ശവൃത്താന്തവും വഴിപോലെ അറിഞ്ഞു ജനസ്വാധീനത്താ ടുംകൂടി കച്ചവടം തുടങ്ങി ക്രമേണ വധിച്ചു വരുമ്പോൾ ദൃശ്യങ്ങ ളായ കാരണങ്ങൾ ഒന്നും കൂടാതെ അനേകവിധത്തിൽ അ ശം വന്നു ദരിദ്രനായി ഭവിക്കുന്നു. അവന്റെ അറിവിനും സത്യ ത്തിനും ജനാനുകൂലത്തിനും പ്രയത്നത്തിനും മുമ്പിലാത്തതിൽ ഒരു കൊറവും കാണുന്നില്ലാ. ഇതിനും ദേഹത്തെ രക്ഷിക്കുന്ന ന്നു ചിലപ്പോൾ രോഗാദികളും പ്രതിക്രിയ നിലാവും ര ക്ഷിക്കാത്തവന്നു കല്യതയും ആ പത്ഥ്യത്തിനു നിഷ്ഫലത്വവും കാ ന്നു. പിന്നെ അല്പങ്ങളായിട്ടു ചില കാരണങ്ങൾ പറവാന്മാ ത്രമില്ലെന്നു വരികയില്ലല്ലോ. അതിനേക്കാൾ ശതഗുണബലങ്ങ ളായിരിക്കുന്ന കാരണങ്ങളേയും അവൻ മുമ്പെ ലഘുവായിട്ട് ജയി ച്ചിട്ടുണ്ടാകുകൊണ്ട് അതുകളെ കാരണമെന്നു കല്പിച്ചുകൂടാ. പി ന്നെ ദരിദ്രാവസ്ഥയിൽ വലഞ്ഞ് ഈ ജന്മം ഇതിൽ ഗുണപ്പെട്ട ഇല്ലെന്നു വിചാരിച്ചിരിക്കുമ്പോൾ അവന്നുതന്നെ അചിന്ത്യയ യിട്ടു മറെറാരു വിധത്തിൽ ഗുണാവസ്ഥവരുന്നു. അപ്പോൾ ഈ ഇഷ്ടാനിഷ്ടങ്ങൾ വരുവാൻ കാരണം നല്ലകാലമെന്നും കഷ്ടകാല മെന്നും മറ്റും പറയുന്നു. അപ്പോൾ ആ കാരണത്താനം ലഭി കാഞ്ഞാൽ കാലകാരണത്വം സർവ്വസമ്മതമെന്നും അത് അ കാരണങ്ങളേക്കാൾ അതി ബലമെന്നും സ്പഷ്ടമായല്ലൊ. ന്നാൽ കാലത്തിനു വിശേഷശക്തി കൂടാതെ ബലവാനെന്നു പ വരുത്തുന്ന തൊക്കയും ദൈവമാകുന്നു. > 13 *
താൾ:Bhalabhooshanam 1914.pdf/85
ദൃശ്യരൂപം