ബാലഭൂഷണം വരം പുറപ്പെട്ടാലും ദൂരെപ്പോയി വരുന്നതിനു മുമ്പിൽ അ നേകം ഇഷ്ടാനിഷ്ടങ്ങൾ സംഭവിക്കും. അജ്ഞാനമുള്ളവൻ അനി ഷ്ടങ്ങളെ അഷ്ടമരാശിക്കൂറിന്റെ ഫലമെന്നു വെറുതെ വിചാരി ക്കുന്നു. ഇപ്രകാരംതന്നെ ഗ്രഹ ചാരഫലങ്ങളിലും ജാതകഫല ങ്ങളിലും പാത്തുങ്കലും ശ്രമിച്ചു ബുദ്ധിമുട്ടുന്നു. അത്രയുമല്ലാ, സൂ യാദിഗ്രഹങ്ങൾ ഓരോന്നായും ഭൂമിയിങ്കൽ നറഞ്ഞു കെടക്കു 1) മനുഷ്യക്കൊക്കയും പ്രതിക്ഷണം ജ്യോതിഷികൾ പറയും വണ്ണം പലവിധങ്ങളായിരിക്കുന്ന ഫലങ്ങളെ കൊടുക്കാൻ എങ്ങിനെ അവ ശക്തിയുണ്ടാവും ഒരു ഭവനത്തിൽ തന്നെ നാലാളുണ്ട ങ്കിൽ ഒരുത്തനു ജന്മത്തിലും ഒരുത്തനു കടത്തും മറ്റുമായിരി . ഈ വിവരമൊക്കയും അമ്മയോടുകൂടി ഗ്രഹങ്ങൾ പ്രത്യേകം ദിഫലം കൊടുക്കുമെന്നുള്ള ഭൂം വലിയ താതന്നെ. സുമതി. വിചാരം, ദൃഷ്ടങ്ങളായി അല്ല വിഷയങ്ങളായിരിക്കു ന്ന ചില വസ്തുക്കളുടെ ശക്തിയെ മാത്രം അറിഞ്ഞ് അപ്രത്യക്ഷങ്ങ ളിൽ അവിശ്വാസത്തോടു കൂടീട്ടുള്ളവരെ ദൃശ്യങ്ങളായി അന് വിഷമങ്ങളായി സുകൃതഹീനന്മാരുടെ ഉള്ളിൽ സ്വഭാവേന പ്ര ശിക്കാത്തവയായിരിക്കുന്ന വസ്ത്രവൈഭവങ്ങളെക്കൊണ്ടു ബോധം വരുത്താൻ പ്രയാസമൊണ്ട്, എങ്കിലും നോക്കാം. വാക്ക്, അ യോ മതി! അറിവിന്റെ മഹിമ ഇത്രയെന്ന് ആക്കും പരി ചേദിച്ചുകൂടാ. ഇവിടെയുള്ള പദങ്ങളെക്കുറിച്ചുള്ള അറിവു കൊണ്ടു യോഗ്യനെന്നു ഭാവിക്കുന്നവന് അന്യദേശവിശേഷങ്ങളെ അറിയുമ്പോൾ ഞാൻ ഒന്നും അറിഞ്ഞിട്ടില്ലെന്നു തോന്നും. വിചാരിക്കാൻ ഭാവമില്ലെങ്കിൽ യോഗ്യതയെ നല്ലവണ്ണം രക്ഷിക്കാം. അതിനും പ്രത്യക്ഷങ്ങളായിരിക്കുന്ന ചില വസ്തുക്കളുടെ ജ്ഞാനം കൊണ്ടു സർവ്വജ്ഞനെന്നു ഭാവിച്ചിട്ടുള്ളവൻ അപ്രത്യക്ഷഭവങ്ങ ളെ സത്യവാദിയായിരിക്കുന്ന സജ്ജനത്തുങ്കൽനിന്നു സയുക്തികമാ കുംവണ്ണം കേട്ട് അനുഭവം വരുമ്പോൾ ഞാൻ അജ്ഞനെന്നു നേ ബോധം വരും. ഹരിയും പറയുന്നു. യാ കിയിങ്ങോഹം ഗജ ഇവ മാസ്സഭവം കദാ സ മാസ്തിത വദ്രവിയ്ക്കും മമ മനി യാ കിഞ്ചിൽ കിഞ്ചിൽ ബുധ
താൾ:Bhalabhooshanam 1914.pdf/84
ദൃശ്യരൂപം