ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിനേഴാം പു ണമായിട്ടുള്ള വാക്കുകളെന്നു ബോധം വന്നു. ഇതിനും അഷ്ടമ തിൽ ശനിയാനും നടന്നു വാഴമെന്നും ദശാസ്ത്രമെന്നും മാറ്റം പറയുന്നതു ശരിയായിട്ടു വരാം. എന്നാൽ കാലഭേദങ്ങൾ ക്കു ജ്യോതിഷികൾ പറയുന്നതുപോലെ ഫലമൊട്ടുണ്ടോ എന്നറിയ ണം. വാക്ക്, ആട്ടെ കാലത്തിന്റെ കായമിരിക്കട്ടെ ഫലഭേദ ക്കുറിച്ചു നിങ്ങൾ പറയുന്നതു വെറുതെ തന്നെ. ഒരുത്തൻ ശനിയുടെ കാലഹോരയിൽ യാത്രപുറപ്പെടുകകൊണ്ടു കായ്യത്തിനു വിഘ്നം വന്നുവെന്നും വ്യാഴത്തിന്റെ കാലഹോരയിൽ പുറപ്പെട്ട വൻ സ്ഥലമായെന്നും ദുശ്ശകുനംകൊണ്ട് അനം വന്നുവെന്നും സുശകുനംകൊണ്ടു ഗുണം വന്നുവെന്നും മാറും അജ്ഞാനം കൊണ്ടു പല വിധത്തിൽ ബുദ്ധി ശ്രമിക്കുന്നു. അതിന്റെ വിവരം ഞാൻ പറയാം. ഒരുത്തൻ അങ്ങാടിയിൽ അരി വാങ്ങിക്കാൻ പോകു മ്പോൾ നല്ല ശകുനം നോക്കിപ്പായാൽ അന്നു കടയിൽ ചെല്ലു മ്പോൾ പരിചയമുള്ള കച്ചവടക്കാരൻ കടതുറന്നു ഹാജരായിരു ന്നാൽ സുശക്തനഫലമെന്നു വിചാരിക്കും. ആ യാത്രക്കുതന്നെ മാ ത്തുങ്കൽ രണ്ടു തവണ കാലു തല്ലുകയും ഒരിക്കൽ പട്ടികടിക്കാൻ വരികയുമൊണ്ടായിരിക്കും അത് ഓക്കയില്ലാ. പിന്നെ ഒരു ദിവ സം സുശക്തം നോക്കി പോകുമ്പോൾ മാഗ്ഗത്തുങ്കൽ ഒരിഷ്ടജന കണ്ടു സന്തോഷ സല്ലാപത്തിന് എടവരും. കടയിൽ ചെ ല്ലുമ്പോൾ കച്ചവടക്കാരൻ കടട്ടി പോയിരിക്കും. അപ്പോൾ ശ ഭൂക്കാരൻ തന്റെ ഉദ്ദേശ്യ വിഘ്നത്തെ വിചാരിക്കാതെ അരി ക്ക് അല്പം താമസം വന്നുവെങ്കിലും സുനത്തിന്റെ ഫലം മ തിശയംതന്നെ, വിചാരിക്കാതെ മിത്രംകൊണ്ടു സന്തോഷം ലഭിച്ചുവെന്നു വിചാരിക്കും. എന്നാൽ ഇവൻ തന്നെ മുമ്പില ത്തെ യാത്രദിവസം ദുശ്ശകുനമെന്നു ഭ്രമിച്ചെങ്കിൽ കാലു തല്ലിയതും പട്ടികടിക്കാൻ വന്നതും ഫലമൊന്നും കട തൊറന്നിരുന്നതു അങ്ങാടി സ്വഭാവമെന്നും വിചാരിക്കും. രണ്ടാം ദിവസവും കുന്നമെന്നു ശ്രമിച്ചാൽ കട പൂട്ടിയിരുന്നത് അതിന്റെ ഫലമെന്നും മിത്രദശനത്തെക്കുറിച്ച് അങ്ങാടിയിൽ പലരേയും കാണുന്നതു സ്വഭാവമെന്നും വിചാരിക്കും. ഇതിനുതന്നെ താരാശി

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/83&oldid=244520" എന്ന താളിൽനിന്ന് ശേഖരിച്ചത്