ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലാഷം ത്തത്തിന്നു ഭൂമീന്ന് അകന്നു ക്രമേണ അടുക്കുന്ന ശനിഗ വാടി ക്രമേണ ഗ്രഹങ്ങൾക്ക് ഈശ്വരൻ ആധിപത്യം കൊടുത്ത അതു ഗ്രഹങ്ങളുടെ കാലഹോരയെന്നു പറയുന്നു. ആ കാലഹോ രകളിൽ ഗ്രഹങ്ങളും അവരവരുടെ സ്വാഭാവികശക്തികളെ കൊ റഞ്ഞൊന്നു പ്രകാശിപ്പിക്കുന്നു. ആ ശക്തി ഭേദങ്ങൾ സൂക്ഷിച്ചാൽ യാത്രാമാദികളിൽ പറയുന്ന ഫലങ്ങളെ കൊണ്ട് അനുഭ വം വരും. അപ്പോൾ ആധിപത്യം കൊടുത്ത ദിവസം സുമോദ സമൂഹത്തിൽ ഏതു ഗ്രഹത്തിന്ന് ആധിപത്യം ലഭിച്ചു ആ ഗ്രാം തുടങ്ങി മന്ദവാദിക്രമേണ വര് ത്തങ്ങളെയും അനു നം. അതു മനുവാദി ക്രമേണ മുത്തേത് ആയിരിക്കും. അ പ്പോൾ ഇന്ന് ഉദയത്തുങ്കൽ ശനിയുടെ കാലഹോരയായിരുന്നുവ ങ്കിൽ നാളെ ഉദയത്തുങ്കൽ ശനിമുതൽ നാലാമത്തെ സുതൻ കാലാർ വ പിറ്റേദിവസം സയൻ മുതൽ നാലാമത്തെ ചന്ദ്രന്റെ കാലഹോര വരും. ഇങ്ങിനെ ക്രമേണ പോകുമ്പോൾ സൂമചന്ദ്ര ജ ബുദ്ധ ഇരു തുക മന്ദൻമാക്ക് ക്രമേണ പൂടയോ ദയത്തുങ്കൽ ഹോരാധിപത്യം ഭവിക്കും.ഉയഹോരാധിപന്മാർക്ക് അ താതുദിവസത്തിൽ വിശേഷശക്തിയേയും ഈശ്വരൻ കൊടുത്തിരി ക്കുന്നു. അതു കൊണ്ട് ഇപ്പോൾ നടപ്പുള്ള വാരക്രമത്തിന്നു കാര ണം സ്പഷ്ടമായല്ലോ. ഈ വിവരം ആടോചാൻ കാലക്രിയാ പാദത്തിൽ പറഞ്ഞിട്ടുമുണ്ട്. ഗ്രഹചാരാദിഫലം. മതിവിചാരം, മാസം നാള് പക്കം രാശി ആഴ്ച ഇതുക ളുടെ നാമധേയമാത്രം കൊണ്ട് ഇതു ശൂന്യമാസമാണെന്നും ഭരണി യും കാർത്തികയും ആണെന്നും ഏകാദശി ആണെന്നും പാപാദ യരാശി ആണെന്നും പാപവാരമെന്നും മറ്റും പറഞ്ഞു വേണ്ടുന്ന കായ്യങ്ങൾക്കു വിരോധം പറയുമ്പോൾ ഇത് അസംബന്ധമായി ള്ള പരോപദ്രവമെന്നു വിചാരിച്ച് എനിക്കു നന്നെ ദേഷ്യം വരാ രണ്ട്. ഇപ്പോൾ ഇതൊക്കയും കാലഭേദങ്ങളെ അറിയാൻ കാര

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/82&oldid=244514" എന്ന താളിൽനിന്ന് ശേഖരിച്ചത്