ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിനേഴാം ണ്ടു നാളും പക്കവും അറിഞ്ഞാൽ ഇതിനും പലവിശേഷജ്ഞാ നത്തുങ്കൽ ഉപയോഗമില്ലാഴികകൊണ്ടു ഗണിക്കപ്പെടുന്നില്ലാ. എ ന്നാൽ നക്ഷത്രങ്ങൾക്കു ചന്ദ്രൻ അന്യഗ്രഹങ്ങളേക്കാൾ അതില്ലാ സ്ഥാനങ്കിലും സ്വാഭിമുഖ്യം ഈശാവകാ വിശേഷഗുണത്തിന്നു കാരണമാകുന്നു. ദൃഷ്ടാന്തം: ഭൂമിയിൽ ഒ ചന്ദ്രകാന്തശിലയും ജലത്തിൽ ഒള്ള ആമ്പൽപ്പൂവും ആ ചന്ദ്രാദിക ഖത്തുങ്കൽ വികാരത്തെ പ്രാപിക്കുന്നു. ഇതുകളുടെ നേരെ മുക ളിൽ ഉന്നതമായിരിക്കുന്ന വൃക്ഷത്തിലുള്ള പുഷങ്ങളും ചന്ദ്രനോട് ഇതിലധികം അടുത്തിട്ടുണ്ടെങ്കിലും വികാരത്തെ പ്രാപിക്കുന്നില്ല. ഇത വണ്ണം ശക്തിവിശേഷംകൊണ്ടു ഫലോപയോഗം ഹേതു വാ യിട്ട് അദൃശ്യങ്ങളായിരിക്കുന്ന രാഹുകേതുക്കളേയും ഗണിക്കുന്നു. അതു കരം ചന്ദ്രകാന്തത്തിൽ പാതമെന്നുള്ള അവയവങ്ങുമാ കന്നു. ഇതിന്മയ്ക്കും മറ്റം വളരെ പാത്രങ്ങളുള്ളതു ഗണിക്കുന്നില്ലാ. ഇതിനുതന്നെ സപ്തഗ്രഹങ്ങൾ കൂടാതെയും ക ചില തേജോഗോ ഇങ്ങൾ ഗ്രഹങ്ങളെപ്പോലെ വ്യവസ്ഥിതങ്ങളായി സഞ്ചരിക്കുന്നു ണ്ട്. സപ്തഷികൾ മുതലായിട്ട് അസംഖ്യം നക്ഷത്രങ്ങളും സ്ഥിതി ചെയ്യുന്നു. ഇതുകളെ പലഭാഗത്തുങ്കൽ ഉപയോഗപ്പെടാഴിക കൊണ്ട് ഗണിക്കുന്നില്ലാ. ഉപയോഗമില്ലാത്തത്തിൽ പരിഗണ ത്തിനാരംഭിച്ചാൽ ആകാശത്തിൽ നക്ഷത്രങ്ങളും ഭൂമിയിൽ മണൽ സ്സുകൊണ്ടും അഗണ്യങ്ങൾ എന്ന 6 പ്രസിദ്ധമല്ലൊ. ബാലൻ --ആഴ്ചക്ക് ഈ ക്രമം വരാൻ കാരണമെന്ത്? ഭൂമി യോട് അടുത്തിട്ടുള്ള ഗ്രഹാശ്രമം വിചാരിച്ചാൽ ചന്ദ്രൻ ബുധൻ ശുക്രൻ അക്കൻ ജൻ ഗുരു മന്ദൻ ഇങ്ങനെ വരണം. ന്നിട്ടുള്ള ക്രമമെങ്കിൽ വിപരീതമായിട്ടു. മന്ദ്രൻ ഗുരു കഴൻ എന്ന ഇതുരണ്ടും കൂടാതെ മൂന്നാമത് ഒരു ക്രമം വരാൻ ശ്രമം വാണം. കാര സുമതി പറയാം. ഒരു മുത്തം രണ്ടര നാഴികയാകുന്നു; അപ്പോൾ പകൽ ഗവ. മഹത്തരം രാത്രി വ മുഹവും ഇങ്ങി നെ ഒരു ദിവസത്തിൽ പരം മുഹമായി വിഭജിച്ച് ഓരോ മു

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/81&oldid=244504" എന്ന താളിൽനിന്ന് ശേഖരിച്ചത്