ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

03.2 ബാലഭൂഷണം Q രു ഭാഗം നീങ്ങി നീങ്ങി ചുററും സഞ്ചരിക്കും. അതുകൊണ്ടു ചന്ദ്ര ന്നു കരുത്ത വാവുമുതൽ വെളുത്ത വാവു വരെ എന്ന ദേശം ഉള്ളതി നാൽ കലകളെന്നു പറയുന്നു. ആകാശത്തിങ്കൽ ചന്ദ്രൻ സൂ പകൽനിന്നു കിഴക്കോട്ടു നീങ്ങി അകന്നുതുടങ്ങുമ്പോൾ കാണുന്നതാ ഗത്തു പ്രകാശം കൂടിക്കൂടി വരുന്നതിനാൽ ശുക്ലപക്ഷമാകുന്നു. അ തിൽ ഒരു കല പ്രകാശിക്കുന്ന ദിവസം പൂർവ്വപക്ഷപ്രഥമയെന്നും (പൂർവ്വപക്ഷപ്രതിപദമെന്നും പറയുന്നു.രണ്ടുകല പ്രകാശിക്കുമ്പോൾ റിയാമെന്നും മൂന്നാകുമ്പോൾ തീയയെന്നും ക്രമേണ കാം ദി വസം ബിംബത്തിൽ പാതി പൂണ്ണമായിട്ടു. പ്രകാശിച്ചു കാണുന്ന ദി വസം സൂചനയെന്നും (വെളുത്ത വാവെന്നും പറയുന്നു. പിന്നെ മനോട് അടുത്തു തുടങ്ങുമ്പോൾ നമ്മൾ കാണുന്നദിക്കിൽ പ്രകാ ശംകുറഞ്ഞു മറുപുറത്തേക്കു നീങ്ങിത്തുടങ്ങും. അപ്പോൾ ... ഒ രു ഭാഗം കാണാത്ത പുറത്തേയ്ക്കും പ്രകാശം നീങ്ങിക്കാണുന്നു. പുറ ആ പ്രകാശം ക്ഷയിക്കുമ്പോൾ അപാപക്ഷമയെന്നും അപര പക്ഷപ്രതിപദമെന്നും തുടങ്ങി ക്രമത്തിലെ കംഭിവസം ദൃശ്യഭാ ഗത്ത് ഒട്ടും പ്രകാശമില്ലാതെയാകുമ്പോൾ അമാവാസിയെന്നും ക ത്ത വാവെന്നും പറയുന്നു. -- ബാൻ എന്നാൽ സൂര്യാദികൾ അതാതു നക്ഷത്രങ്ങളുടെ നേരെ നികുമ്പോൾ അവരെക്കുറിച്ചു നാളും പൂനെ ഒഴിച്ച് തു ക്രാദികളിൽ ഒണ്ടാകുന്ന പ്രകാശത്തെക്കുറിച്ചു തിഥിയും കൂടി പ യേണ്ടയോ? സുമതി. ഉള്ളതുതന്നെ. അപ്രകാരം വേണമെങ്കിൽ അറി അതു പറയാം. എന്നാൽ അതിന്നു പല ഭാഗത്തുങ്കൽ ഒരറിവുമില്ലാ. ചന്ദ്രൻ അതാതു നക്ഷത്രങ്ങളുടെ നേരെ വരുമ്പോൾ അതിദൂര സ്ഥിതങ്ങളായിരിക്കുന്ന നക്ഷത്രങ്ങളുമായിട്ട് അപ്രത്യക്ഷമായിരിക്കു ന്ന ഒരു സംബന്ധ വിശേഷംകൊണ്ട് അതാതു ഷിനാഡികാ കമായിരിക്കുന്ന കാലത്തിന്നു വേറെ വേറെ ഓരോ ശക്തിവിശേഷ ങ്ങൾ സംഭവിച്ച് ആ വിശേഷങ്ങൾ സൂക്ഷ്മബുദ്ധികൾക്ക് അനു വപ്പെടുന്നു. അതിന്മണ്ണം ചന്ദ്രതിഥികളും ആ കാലങ്ങളിൽ പ്ര കാ ത്രങ്ങളെ ചെയ്യുന്നു. മരം ഗ്രഹങ്ങളെക്ക

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/80&oldid=244494" എന്ന താളിൽനിന്ന് ശേഖരിച്ചത്