ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിനേഴാം പു കാണാം. അതുപോലെ അതിവേഗത്തോടുള്ള രാശിചക്രഗതിക്കു വിപരീതമായി ഗ്രഹങ്ങളുടെ ഗതിയെന്നറിക ബാലൻ. മാതാവെ! ചിലർ സൂൻ ചലനമില്ലെന്നും, ഭൂമി സൂയ്യനെ ചുറ്റിസഞ്ചരിക്കുന്നു എന്നും പറയുന്നു. അപ്പോൾ സൂ നവ രാശികളിലും കാണുന്നതെങ്ങിനെ സുമതി ഉള്ളതുതന്നെ, ആ പക്ഷവും യുക്തികൊണ്ടു ചെരു വിസ്താരമാകകൊണ്ടു പിന്നെപ്പറയാം. ഇപ്പോൾ കാലശക്തി വിചാ രം നടക്കട്ടെ. ഇപ്രകാരം നാളിന്റെ വിഭാഗം പറഞ്ഞല്ലോ, ഇ നി പക്കത്തിന്റെ പറയാം നയൻ തേജസ്വരൂപനും ചന്ദ്രൻ ജ ലസ്വരൂപനും ആകുന്നു. ഗ്രഹങ്ങളുടേയും ഭൂമിയുടേയും നക്ഷത്രങ്ങ ളുടേയും ആകൃതി ഉരുണ്ടിട്ടാകുന്നു. സൂയ രശ്മികൾ അതിദൂരത്തുങ്കൽ വ്യാപിക്കുന്നവയാകകൊണ്ടു സൂൻറ ഭാഗങ്ങളിലുള്ള ഗ്ര ഹഭൂമി ന്ത്രഗോളങ്ങളുടെ പാതിഭാഗത്തു സൂരി തട്ടിട്ട് എ ല്ലാസമയത്തും വെളിച്ചമുണ്ടായിരിക്കും. രാശിചക്രം ഭൂമിയെച്ചുറ്റി സഞ്ചരിക്കുന്നതാക കൊണ്ടു ഭൂമിയിങ്കൽ വെളിച്ചം ഈ നാഴികകൊ ണ്ടു നാലു പുറവും ചുവന്നു. അതുകൊണ്ടു വെളിച്ചമുള്ള പുറം പക ലും ഇല്ലാത്ത പുറം രാത്രിയുമായി തീരുന്നു. ഇതിനും ജലസ രൂപിയായിരിക്കുന്ന ചന്ദ്രന്റെ ഒരു ഭാഗത്തെ സൂകരശ്ശി നശിക്കു മ്പോൾ ആ ഭാഗം നന്നെ പ്രകാശിച്ച് അവിടെനിന്നു മൃദുവായിട്ടു ണ്ടാകുന്ന രശ്മികളെ ചന്ദ്രികയെന്നു പറയുന്നു. ദൃഷ്ടാന്തം, ഒരു കൊളത്തിന്റെ പടിഞ്ഞാറുഭാഗത്തു കൊളപ്പുരയുടത്തു നാ കിയാൽ സൂൻ ഉദിച്ചു പൊങ്ങുമ്പോൾ സ്മരശ്മി കൊളത്തിൽ വ്യപിക്കുമ്പോൾ കോളത്തിൽ നിന്നു മൃദുക്കളായിരിക്കുന്ന രശ്മികൾ പുറപ്പെട്ടു ചന്ദ്രിക പോലെ കൊളപ്പുരയുടെ ഭിത്തിയിൽ വ്യാപിക്കു ന്നു. ചന്ദ്രബിംബം സൂക്ഷ്മബിംബത്തുങ്കൽ അടുക്കുമ്പോൾ സൂനിൽ താഴെ ആകകൊണ്ടു നമ്മുടെ ദൃഷ്ടിക്കു കാണുന്നതിന്റെ മറുപുറത്തു പ്രകാശമായിരിക്കും. അപ്പോൾ നമുക്കു കറുത്ത വാവാകുന്നു. അക ലുമ്പോൾ നമ്മൾ കാണുന്ന പുറം പ്രകാശിച്ചിരിക്കും; അപ്പോൾ വെളുത്ത വാവാകുന്നു. ചന്ദ്രന്റെ ഗതിഭേദം കൊണ്ട് ഓരോദിവ സം ചന്ദ്രബിംബത്തിലെ പ്രകാശം ചന്ദ്രബിംബത്തിൽ മൽ

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/79&oldid=244561" എന്ന താളിൽനിന്ന് ശേഖരിച്ചത്