ബാലഭൂഷണം കാണുമ്പോൾ കിഴക്കോട്ടു ഗമിക്കുന്നു എന്നു പറഞ്ഞാൽ വിശ്വസി ക്കുന്നില്ലാ. സുമതി..ഞാൻ പറയുന്നതു വിചാരിച്ചുനോക്കു! ചന്ദ്രൻ ഉദിച്ചു പൊങ്ങു മ്പോൾ ഒരു നക്ഷത്രത്തിന്റെ ചൊവ്വിനു കാണാം. അത് അശ്വതിയുടെ ചൊവ്വിനെങ്കിൽ പിാദിവസവും നോക്ക മ്പോൾ അതിന്റെ കിഴക്കു നില്ക്കുന്ന ഭരണിയുടെ ചൊവ്വിനു കാ ണാം. അതിന്റെ പിാദിവസം അതിന്റെ കിഴക്കുള്ള കാത്തിക യുടെ ചൊവ്വിനും പിന്നെ രോഹിണിയുടേയും ഇങ്ങിനെ പരി സംകൊണ്ടു കിഴക്കോട്ടു ഗമിച്ചു താഴെക്കൂടെ ചുറ്റി അശ്വതിയുടെ പടിഞ്ഞാറുഭാഗത്തു നില്ക്കുന്ന രേവതിയുടെ ചൊവ്വിനു കാണുന്നു. നക്ഷത്രങ്ങൾ ചലനം കൂടാതെ സ്ഥിരങ്ങളായിട്ടു നില്ക്കുന്നു എന്നു ള്ള ലക്ഷ്യം പലതുമുണ്ട്. അപ്പോൾ കിഴക്കോട്ടു ഗമിക്കുന്നു എന്നു ഒരു മല്ലയോ? ഇതിന്മണ്ണം സപ്തഗ്രഹങ്ങൾക്കും കിഴക്കോട്ടു ഗമനമുണ്ടെന്നു സ്പഷ്ടമായി ലക്ഷ്യമുണ്ട്. നീ ഇതുകൊണ്ട്, അ തിയെന്നും ഭരണിയെന്നും മാറ്റം ഇരുപത്തേഴു നാളിന്റെ ഭേദത്തെ അരി അശ്വതിയെന്നും ഭരണിയെന്നും മറ്റും പറയുന്നതിന്ന്, അശ്വതിയുടെ ചൊവ്വിനു ചന്ദ്രൻ നില്ക്കുന്ന ദിവസമെന്നും ഭരണിയുടെ ചൊവ്വിനു ചന്ദ്രൻ നില്ക്കുന്ന ദിവസമെന്നും മ വം അമാകുന്നു. ചന്ദ്രന്നു ഗതിവേഗം കൊണ്ടു മാസന്തോറും ന ക്ഷേത്രസംബന്ധം വരുന്ന താൾ കൊണ്ട് എല്ലാമാസത്തിലും അ തി ഭരണി മുതലായതുണ്ടാകുന്നു. എന്നാൽ ഗ്രഹനക്ഷത്രങ്ങൾ തലക്കു മുല പടിഞ്ഞാട്ടു ഗമിക്കുന്നു എന്നു തോന്നുന്നതു നി കുാരമല്ല എല്ലാവർക്കും സമ്മതം തന്നെ. അതിന്റെ കാരണം പറ യാം: ദൃഷ്ടാന്തം, പടിഞ്ഞാറുപോകുന്ന വണ്ടിയുടെ ചക്രം മേൽഭാ ഗംകൊണ്ടു പടിഞ്ഞാട്ടു തിരിയുമ്പോൾ ആ ചക്രവളയത്തിലൂടെ ഒരു ഉറമ്പു ചക്രഗതിക്കു വിപരീതമായിട്ടു കിഴക്കോട്ടു സഞ്ചരിച്ചാ ലും അതിന്റെ വേഗത്തേക്കാൾ ചക്രവേഗമധികമാകകൊണ്ട് ഉ കമ്പും പടിഞ്ഞാട്ടു ഗമിക്കുന്നതുപോലെ പടിഞ്ഞാറു നീങ്ങിക്കാ ണാം. സൂക്ഷിച്ചുനോക്കിയാൽ കൊറേനേരം കഴിയുമ്പോൾ മുമ്പ ഇരുന്ന ചക്ര പണ്ഡത്തിന്റെ കിഴക്കഖണ്ഡത്തിൽ ഉറുമ്പിനെ
താൾ:Bhalabhooshanam 1914.pdf/78
ദൃശ്യരൂപം