പതിനേഴാം ണ്ടിരിക്കും. ആ ചിത്രം ൧൨. ഖണ്ഡമെന്നു മുമ്പ് പറഞ്ഞല്ലൊ. അതിൽ മേടത്തിന്റെ കിഴക്കുവശം എടവം അതിന്റെ കിഴക മിഥുനവും ഇങ്ങനെ ക്രമേണ ചുറ്റി താഴെക്കൂടെ കണക്കുകൂട്ടുമ്പോൾ മേടത്തിന്റെ പടിഞ്ഞാറു മീനംരാശി വരും. ഈ ചക്രം 27 ൽ ടിഞ്ഞാട്ടു തിരിയുമ്പോൾ നമ്മൾ കിഴക്കോട്ടു നോക്കിയാൽ ഏതൊ രു സമയം മേടത്തിന്റെ മീനത്തോടു ചേർന്നഭാഗം ഉദിച്ചു പൊ ങ്ങിത്തുടങ്ങുന്നു, അപ്പോൾ തുടങ്ങി അതിന്റെ ഭാഗം മുഴുവനും ദിച്ചുതിരുന്നവരെ ഇപ്പോൾ മേടമെന്നു പറയുന്നു. ആ വാക്കിന്നു മേഷരായ കാലമെന്നു താലയം. പിന്നെ അതിന്റെ കിഴക്കുവ ശത്തുള്ള എടവം ഉദിക്കും. ഉദ്ദേശം ക നാഴിക കൊണ്ട് ഒരു രാശി ഉദിക്കും. നാ നാഴിക കൊണ്ടു വ രാശിയും കിഴക്ക് ഉദിക്കാവും പി ടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും. രാശികളെക്കാണാൻ പാടി ല്ലാത്തതാക കൊണ്ടു രാശികളിൽ സഞ്ചരിക്കുന്ന ഗ്രഹങ്ങളെ ക്കൊണ്ടും അതു കളിൽ സ്ഥിതപ്പെട്ടിരിക്കുന്ന അനാദി നക്ഷ ഇങ്ങളെക്കൊണ്ടും സ്പഷ്ടമായിട്ടറിയുന്നു. ഈ രാശിചക്രത്തിൽ കൂടി ഗ്രഹങ്ങൾ മുകളിൽ കിഴക്കോട്ടു സഞ്ചരിക്കുന്നു. സുമൻ കിഴക്കോ ടൂ സഞ്ചരിച്ച് ഒരു രാശിയെ കടക്കുന്നതിന്റെ എടം രാശിച ക്രം മുപ്പതു തിരിയും. അപ്പോൾ മുപ്പത് ഉദയാസ്തമയമൊണ്ടാകാ ണ്ട് 20 ദിവസമാകുന്നതിനാൽ സൂൻ ഒരു മാസംകൊണ്ട് ഒ രു രാശി കടക്കുമെന്നു പറയുന്നു. ചന്ദ്രൻ സൂമനേക്കാൾ ഭൂമിയോ ടടുത്തു സഞ്ചരിക്കുകൊണ്ട് ഒരു രാശി കടക്കുന്നതിന്റെ എടക്കു ചക്രം രണ്ടു തിരിഞ്ഞു കാൽഭാഗം കൂടിയേ തിരിയുന്നൊള്ളു. അതു കൊണ്ടു ചന്ദ്രൻ രണ്ടേകാൽ ദിവസംകൊണ്ട് ഒരു രാശിയെ കട ക്കു മെന്നു പറയുന്നു. ഇങ്ങിനെ മാറുള്ള ഗ്രഹങ്ങളും രാശിചക്രത്തി ൽ സഞ്ചരിക്കുമ്പോൾ സഞ്ചാരവൃത്തത്തിനു ഭൂമിയിൽ നിന്നുള്ള അ കലത്തിന്റെ ആധിക്യാവസ്ഥപോലെ രാശിക്കു വലിപ്പം കൂടുക കൊണ്ടു സമഗതികളായിരിക്കുന്ന ഗ്രാമങ്ങൾ രാശിലംഘനത്തി ന്നു താമസം വരുന്നു. കുമതി നിങ്ങൾ പറയുന്നതൊക്കയും വിപരീതംതന്നെ. ആ ദിത്യചന്ദ്രന്മാർ ദിവസവും പടിഞ്ഞാട്ടു ഗമിക്കുന്നതു സ്പഷ്ടമായിട്ടു 12 *
താൾ:Bhalabhooshanam 1914.pdf/77
ദൃശ്യരൂപം