ബാലഭൂഷണം ക്കുമ്പോൾ ഒരുമയാസമയം സംഭവിച്ച് ഒരു ദിവസമാകുന്നു. നാമത്തേതും രണ്ടാമതും മുതലായ അംശങ്ങളിൽ നിലക്കുമ്പോൾ ന്നു. ഇങ്ങിനെ എല്ലാ മാസത്തിലും അംശസ്ഥിതിയെ തീയ്യതി എ ന്നു പറയുന്നു. അംശങ്ങളെ അപതായിട്ടു വിഭജിച്ചതു കലയാ കുന്നു. അതിൽ ഒരുദിവസത്തെ നം ആയിട്ടു അംശിച്ചതു നാഡി കയാകുന്നു; സൂൻ കലയും നാഴികയും ഏകദേശം ശരിയായി രിക്കും. ഓരോ കല സൂമൻ കടക്കുമ്പോൾ ഇന്ന തീയതിയിൽ ഒ നാഴികയായെന്നും ഈ നാഴികയായെന്നും പറയുന്നു. ഇതിലും ചെറുതായിട്ടു വിഭജിച്ചാൽ പരമാണുവരെയും കാലത്തിന്റെ ചെ റിയ അംശങ്ങൾ കല്പിക്കപ്പെടുന്നു. പരാദ്ധം വരയും വലിയ ഭാഗങ്ങ കല്പിക്കപ്പെടുന്നു. ഇതു ചിലർ ഊഹിച്ച ഒരു കണക്കാക്കുന്നു. കാലശക്തി തന്നെ. ചില പ്രദേശങ്ങളിൽ സാദികൾ നി ക്കുമ്പോൾ ചില വിശേഷശക്തികൾ പ്രകാശിച്ചു മനുഷ്യക്ക് അ നുഭവത്തെ കൊടുക്കുന്നു. അതു നന്നെ സ്പഷ്ടമല്ലെങ്കിലും വസ താദി ഓരോ ഋതുക്കളിൽ സംഭവിക്കുന്ന പുഷ്പാദിവിശേഷങ്ങളെ ക്കൊണ്ടു വൃക്ഷാദികളുടെ വികാരത്തെയും പുഷ്ടിമുതലായതിനെയും ചെയ്യുന്ന കാലശക്തി നഷ്ടമല്ലാ. വൃക്ഷങ്ങൾ നമ്മളെപ്പോലെ കണക്കു നോക്കി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നില്ലാ. കുമതി. ദിവസം വീതം ഒരു രാശിയിൽ മുൻനിന്ന സംവത്സരംകൊണ്ടു മേഷാദി ഇവ രാശിയിലും സൂമൻ സംബ ന്ധിക്കുന്നു എങ്കിൽ പ്രതിദിനം ജ്യോതിഷികൾ ഇപ്പോൾ മേടം രാ ശിയെന്നും എടവം രാശിയെന്നും ഈ രാശികളെയും പവൻ കാ രണമാകുന്നു. സുമതി....വിചാരം, ഗൊളത്തിന്റെ സ്വരൂപം വളരെ വി സ്മാരമൊള്ളതാകുന്നു. വേഗം മനസ്സിലാക്കാൻ പ്രയാസം. എങ്കിലും ഈ സംശയത്തിനു സമാധാനം വരാൻ മാത്രം പറയാം. വാക്ക്, രാശി ചക്രം ഭൂമിയെ ചുറ്റി വളരെ അകലം മേടും കി പോട്ടും വ്യാപിച്ചിരിക്കും. ആ രാശിചക്രം നമ്മുടെ ഉപരിഭാഗ ആ സദാ പടിഞ്ഞാട്ട് അധോഭാഗത്തു കിഴക്കോട്ടും തിരിഞ്ഞു കൊ
താൾ:Bhalabhooshanam 1914.pdf/76
ദൃശ്യരൂപം