ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

m മായെന്നും വത്സമായെന്നും അശ്വതിയെന്നും ഭരണിയെന്നും പ്ര തിപദമെന്നും ദ്വിതീയയെന്നും മറ്റും ചിലകാലഭേദങ്ങളെ പറയു ന്നു. ഇന്ന് അശ്വതി കഴിഞ്ഞു ഭരണി തുടങ്ങിയെന്നും പറയുന്നു. ഇതിനുമുമ്പെയും എത്രയോ അശ്വതിയും ഭരണിയും കഴിഞ്ഞിട്ട ണ്ട്. ഇതു വരെയും ആ ദിവസങ്ങളിൽ ഒരുഭേദം പൊലും കണ്ടിട്ടില്ലാ. അതുകൊണ്ടു ജ്യോതിഷക്കാർ കവടിസ്സഞ്ചിക്കകത്തുമ്പോ പഞ്ചാം ഗത്തിനകത്തുന്നോ ഈ ഭേദം എങ്ങനെ എടുക്കുമെന്നറിഞ്ഞില്ലാ. പടി സുമതി---ഞാൻ പ്രകാരം അല്പം പറയാം. അ തിനു ചില വിവരങ്ങൾ ധരിക്കണം. സൂൻ ഉദിച്ചാൽ ക്രമേണ ഞ്ഞാട്ടു നീങ്ങുമ്പോൾ മാനം അസുമയം ഇങ്ങിനെ ഭേദം കാ ണപ്പെടുന്നു. കാണാതെ കണ്ടാകുമ്പോൾ രാത്രി വരുന്നു. പിന്നെ മുമ്പിലത്തെ സ്ഥാനം ത ന്നെ ഉദിച്ചു രാത്രിയെക്കളയുന്നു. ഇങ്ങ നെ ഉദയായാന്തം നാ നാഴിക കൂടിയുള്ള കാലാവയവത്തെ മി വസമെന്നു പറയുന്നു. അതിൽ സൂര്യൻ കാണുന്ന സ്ഥലത്തു നി മ്പോൾ പകലെന്നും കാണാത്ത സ്ഥലത്താകുമ്പോൾ രാത്രിയെ ന്നും പറയുന്നതിന്റെ ഭേദം നിനക്കനുഭവമുണ്ടല്ലൊ. മൻ ആ കാമാർത്തുങ്കൽ ഒരു വളയം സഞ്ചരിക്കുന്ന മാറ്റപ്രദേശങ്ങളെ ഭാഗമായിട്ടു വിഭജിച്ചു മേടം ഇടവം തുടങ്ങി പ്രസിദ്ധങ്ങളായ മാസനാമധേയങ്ങൾ ആ ഖണ്ഡങ്ങളിൽ കല്പിക്കപ്പെട്ടു. ആ നാമ ങ്ങൾക്കു രാശിയെന്നും പേരുണ്ട്. നമ്മൾ നാലു നാഴിക ദൂരത്തു പോകുമ്പോൾ അതിന്റെ എട പത്തോ പതിനഞ്ചോ ദേശം മങ്ങൾ അതാതു ദിക്കുകാരാൽ കല്പിക്കപ്പെട്ടവയായിൽ കേൾക്കുന്നി ല്ലയോ? അതിനുമെന്നിൽ വൻ ഒരു സംവത്സരം കൊണ്ട് നവ രാശിയിലും സഞ്ചരിക്കും അതിൽ ഏതുസമയം ഏതു രാശി യോടു സൂൻ ചേന്നിരിക്കും ആ സമയം ആ രാശിയുടെ പോ ടുകൂടി മേടമാസം എടവമാസ തുടങ്ങി പറയുന്നു. ആ വാക്കി ന മേടത്തിൽ ആപ്പിത്യൻ ന്നിരിക്കുന്നു; എടവത്തിൽ നി രിക്കുന്നു എന്നമാകുന്നു. ഉദ്ദേശം 10 ദിവസം കൊണ്ട് ഒരു രാ ശിയിൽ നിന്നു മമൊരു രാശിയിൽ സൂയൻ പ്രവേശിക്കും. ഒരു രാശിയെ 20 ആയിട്ട് അംശിച്ചതിൽ ഒരംശത്തെ ൻ ക ട

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/75&oldid=244527" എന്ന താളിൽനിന്ന് ശേഖരിച്ചത്