ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലഷണം അതുകൊണ്ട് ഇഹലോക പരലോകങ്ങളെ സാധിക്കേണ്ടവ ന ഒന്നാമതു ദേശകാലങ്ങളെ വിചാരിച്ചു നടന്നു ദുഷ്കീർത്തി വരാതെ സൂക്ഷിക്കണം. രണ്ടാമത് കഴിയുന്നപോലെ യശസ്സ സമ്പാദിക്ക യശസ്വിയായിരിന്നാൽ ഉദയലാറും സാധിക്കാം. മോ ക്ഷത്തിന്നും കൊള്ളാം. സമസ്തന്ധത്തിൽ ഇങ്ങിനെ പറഞ്ഞി പുണ്യത്തിനാൽ പാപഫലം കെടുത്തും നിരാദരം പു ലാ ഭുജിച്ചും പാത്തി ലോകേഷു യശോ വിശുദ്ധം പരം ഹരിം യാതി വിമുക്തസംഗൻ. ചാരുന്നു പലരും വ്യസനങ്ങൾ തപ്പാൻ ദൂരേഗമിക്കി രാജസമാനമാനം സർഗ്ഗത്തിലും സുകൃതമൊള്ളവരിൽ പ്രധാ നം സത്തിലില്ല സുയശസ്സിനു തുല്യമൊന്നും. ബാലൻ ---കാലം പ്രധാനമായിട്ട് പലരും പറയുന്നു. ” അല്പമെങ്കിലും ശക്തിയുള്ളതിൽ ഒരു വസ്തുവാകുന്നുവോ? അ തോ ഏ കുതിതായി സഖ്യപോലെ വ്യവഹാരത്തിനു വേണ്ടി ഒരു പേരുമാത്രമിട്ടിരിക്കുന്നോ? എന്നറിഞ്ഞാൽ കൊള്ളാം. 3. സുമതി...കാലം വളരെ ബലമുള്ളതാകുന്നു. ലോകങ്ങൾക്കും ദേവന്മാക്കും കാരണമായിരിക്കുന്നു. ചതുസ്തന്ധത്തിൽ ഇങ്ങി നെ പറയുന്നു: സാമ്പുകാരത്തിനു കാരണത്വവും വിസ്തൃതവും സവിശിഷ്ട ശക്തിയും അണ്വാദനകാവയവപ്രചാരവും കാലത്തിനുണ്ടെന്നു ധരിക്കു സാദരം. മതി നിങ്ങൾ ഒരിക്കലും അനുഭവമില്ലാത്തതിനെത്തന്നെ പിന്നയും പിന്നെയും വണ്ണിക്കുന്നു. ഒരുമാസമായെന്നും രണ്ടുമാസ

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/74&oldid=244512" എന്ന താളിൽനിന്ന് ശേഖരിച്ചത്