ബാലഭൂഷണം അതിൽ ഇനിക്കൊരു സംശയമുണ്ട്. ചില സമന്മാർ ധനിക ൻമാരുടെ സമീപത്തു ചെന്നു കത്തിയെ കുറിച്ചു വളരെ സ്മാത്രം ചെയ്ത് അവരിൽനിന്നു ദ്രവ്യം സമ്പാദിക്കുന്നു. എന്നാൽ കീർത്തി ന്നൊരു വാക്കുള്ളതല്ലാതെ ആക്കും അനുഭവം വരാൻ തക്കവ ണ്ണമൊരു സാധനമല്ലാ. കീർത്തിയുണ്ടായാലുമില്ലെങ്കിലും മനുഷ്യ നു വേണ്ടുന്നതിൽ ശരീരം ആയുസ്സ് ബുദ്ധി ധനമുതലായതിൽ ഒ ന്നിനെങ്കിലും വാനമോ ക്ഷയമോ ഉണ്ടാകുമെന്നും ആരും പറയു ന്നില്ല. അതുകൊണ്ടു കീത്തിയുടെ പ്രയോജനമെന്തെന്നുകേട്ടാൽ കൊള്ളാം. സുമതി അതുപറയാം, ഭൂമിയിൽ ഒള്ള ജനങ്ങളിൽ പലരും യാതൊരഭ്യാസം അന്യശാസനവും കൂടാതെ ബഹുമയ്യാദയോടു നടന്ന് അവരവരാൽ കഴിയുന്ന ഗുണങ്ങളെ ചെയ്യുന്നു. അതി ന്നു കാരണമെന്തെന്നാൽ ഓരോസമയം സാധാരണ ജനങ്ങളുടെ മുഖങ്ങളിൽനിന്നു ഓരോ കീർത്തിമാന്മാരുടെ ഗുണങ്ങളെ കേട്ടു മന സ്സിൽ സന്തോഷം വധിച്ച് അവരിൽ ബഹുമാനത്തോടെ ആ ഗുണങ്ങളെ മനസ്സിൽ ധരിച്ച്, ഇതു നല്ല രസമുള്ളതുതന്നെ, ഇ നിക്കും ഇങ്ങനെ കത്തിലഭിച്ചാൽ കൊള്ളാമെന്നു വിചാരിച്ചു ങ്ങളുടെ അഭ്യാസം കൊണ്ടുവന്ന അയോഗ്യതയെ കുറിച്ചു പശ്ചാ താപം സംഭവിച്ച് ഇനിയെങ്കിലും കഴിയുന്നപോലെ ഗുണം . അല്പമെങ്കിലും നല്ല പേരു കേൾക്കണമെന്നുവച്ച സദാചാര ത്തെ വലിപ്പിക്കയും തന്റെ അനന്തിരവന്മാക്ക് ഇതുപോലെ അ യോഗ്യത വരരുതെന്നു വിചാരിച്ച് അവരെ അഭ്യസിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ ബഹുജനങ്ങൾക്കു പലവിധത്തിലുള്ള അ റിവുകൊണ്ട് അനേകഗുണങ്ങളെ അനായാസേന സന്തോഷപൂ വരുമായി ഗ്രഹിപ്പിക്കാൻ സൽകീർത്തിക്കു നല്ല ശക്തിയുണ്ട്. ന റോ ആയിരമോ ആശാൻമാരുടെ ഗുണത്തെ ഒരു സൽകീർത്തി ചെ യ്യുന്നു. അറിവുണ്ടാകുന്നതിൽ അധികമായിട്ട് ഒരു ധമില്ലെന്നു ഞാൻ മുമ്പ് പറഞ്ഞല്ലോ. അതിനാൽ, യശസ്സു മഹാ പുണ പ്രദമാകുന്നു. കാണാതെ ഒള്ള ജനങ്ങളും കത്തിമാന്റെ സ്വരൂപം ഒരുവിധത്തിൽ കേട്ടുധരിച്ച് അതിനെ സ്മരിച്ചു സന്തോഷിക്കയും
താൾ:Bhalabhooshanam 1914.pdf/72
ദൃശ്യരൂപം