പതിനാറാം പുഷ്പം ങ്ങളെ അടുത്തടുത്തു കാണാം. അപ്പോൾ, ക്രമത്താലെ പടികൾ വന്നപോലെ ക്രമേണ അടുത്തടുത്തൊള്ള ഉത്തരാത്തര യസ്സുകളിൽ ഇഛിക്കുന്നതു ന്യായമായിട്ടുള്ള ആഗ്രഹമാകുന്നു; അ ത് ഈശൻ കൊടുക്കുന്ന സകലത്തെയും വാങ്ങാനുള്ള കയ്യാ ന്നു എപ്പോൾ അവരിൽ യാദൃഛികമായ വിരോധമെങ്കിലും അാ പദ്രവമെങ്കിലും വരുന്നുവോ. അപ്പോൾ അതിനെ ധിക്കരിച്ച് ആ ഗ്രഹിക്കു ന്നതും രണ്ടോ നാലോ പടി എടവിട്ടു ചാടിക്കേറുന്നതു പോലെ ക്രമംവിട്ടു തുലോം ഉപരിസ്ഥിതമായ ശ്രേയസ്സിനെ ഇ ഛിക്കുന്നതും ദുരാശയെന്നുപറയുന്നു. ദരിച്ചു. നേരായ മാർഗ്ഗം നിഖിലം ത്യജിച്ചു. പാരം വിരോധങ്ങളാ സ്വാവസ്ഥയേക്കാളധികം ഭ്രമിച്ചും ഭാവത്തിലിതാ ഈ ദോഷമില്ലാത്തവന്റെ സ്ഥിതിയെപ്പറ്റി പുതുസ ത്തിൽ ഇങ്ങിനെ പറഞ്ഞിരിക്കുന്നു: സുഖദുഃഖഗണത്തിൽനിന്നു കാലവിധി യാതൊന്നിന് മാ നിന്നു നൽകും വിധിയെന്നതിലാദരിച്ചു ചിത്തേ പരിമോദിക്കുക സംഗതികളും. 50 ഭാ പുത്രൻ ശയനമശാനം ഭൂഷണം വസ്ത്രം ധാം മ വം സുഖമിതരുതെന്നതുശാസ്ത്രം പറഞ്ഞു കായകൊല്ലാമിവയി ലധികം ശക്തിയാൽ ദുഷിയാതേ യും കൊള്ളും മനുജൻ സമാ മോദഭാഗ്യം ഭവിക്കും. ജനങ്ങളിൽ പ്രീതി പെരുത്തവന്നു ജനങ്ങളും കീർത്തികളെ പെരുക്കും സവത്തിനും സർവ്വജനം സഹായം മനന്തളിഞ്ഞെങ്കി ---0053200- മതി..നിങ്ങൾ കത്തിയുടെ കായം പ്രസംഗിച്ചല്ലോ,
താൾ:Bhalabhooshanam 1914.pdf/71
ദൃശ്യരൂപം