ബാലഭൂഷണം ദേഹത്തിൽ പാദഹസ്താദിയത്നസാമഗ്രിയുള്ളവൻ ദേഹി യെന്നു നടന്നീടിൽ പ്രസിക്കുന്നു ദേഹികൾ. പരിഹാസം പ്രാണസങ്കടന്തന്നെ. ഇതിനണ്ണം അസൂയയും വെറുതെ മനസ്സിനെ ദുഃഖിപ്പിക്കുന്നതാകുന്നു. അസൂയയെന്നു പറയുന്നതു മറ്റൊരുത്തന്റെ ഗുണങ്ങളെ സഹിച്ചുകൂടാതെ വ സനപ്പെട്ടുകൊണ്ട് ആ ഗുണങ്ങളിൽ ദൂഷ്യമൊണ്ടാക്കാനുള്ള ഇ ഇതു വലിയ പാപത്തിനു കാരണം തന്നെ. കണ്ണിന്നും കൂടി കുണ്ണ വേദന പരശ്രീ കാഞ്ചിലും കേൾക്കിലും രണ ന്നെഞ്ചിലുമുണ്ണുവാൻ പണി തുലാം കഷ്ടം! കലന്നിങ്ങനെ അന്യൻ ധന്യനടുക്കലെങ്കിലുണവും കിട്ടുന്നു മുട്ടുന്നനാള ന്യോന്യം സുഖമെന്നു മാന്യനു പരശ്രീയിലോ രസം. അത്രയുമല്ല, ഒരുത്തനു കൂടി ധനവിദ്യാദിപുഷ്ടികളുണ്ടായാൽ അവന്റെ യാചനവും അവിവേകവ്യാപാരവും കുറഞ്ഞിട്ടു തനി ക്കും മറ്റുള്ളവരും സൌഖ്യമെന്നുള്ളതു നിസ്സംശയമല്ലോ. അപ്പോൾ അവനിൽ ദോഷമാരോപിച്ചു ഗുണം കുറച്ചാൽ അത്രയും ദുഃഖം ത ങ്ങൾക്കു വരുന്നതിനെ വിചാരിച്ചാലും അസൂയയെ ദൂരെ കളയ അതുകൊണ്ട്, അത്യാഗ്രഹവും അസൂയയും സുഖ വിരോധികളെന്നറിയണം. 'കുമതി. മനുഷ്യനു പത്രവൃത്തിപോലെ ഉദരപൂരണത്തിനു മാത്രം ലഭിച്ചാൽ മതിയോ? അല്പം കൊണ്ടും ഉദരപ്തിയാകും; അതി ൽ അധികമൊള്ളതൊക്കൊയും അത്യാഗ്രഹം തന്നെ എന്നുവരും. അപ്പോൾ എല്ലാവരും അത്യാഗ്രഹദോഷമൊള്ളവരെന്നു വരും. മു മ്പിൽ ധനം വളരെ സമ്പാദിച്ചു . കാളനുഭവിക്കണമെ ന്നുള്ള നിങ്ങളുടെ വചനവും വിരോധമാകും. ഞാൻ ഒരു ശ്ലോകം കേ ട്ടിട്ടുണ്ട്. ജന്മാന്തരോചിത ഫലങ്ങളെല്ലാം ബ്രഹ്മാ കൊടുക്കു വതിനങ്ങു തുടന്നിടുമ്പോൾ അല്പം ലഭിച്ചവനു തൃപ്തിഭവിച്ചുവെ ന്നാലിപ്പോളിരുന്നു മതിയെന്നു കൊടുക്കയില്ലാ. സുമതി....പുണ്യഫലങ്ങളായിരിക്കുന്ന ഭോഗനിവഹങ്ങളെ അനുഭവിക്കാനുള്ളവന്നു പ്രയത്നത്തിൽ മനസ്സുകൊടുത്തു യ ണം തുടങ്ങുമ്പോൾ യാതൊരു വിരോധവും കൂടാതെ ഭോഗസാധന
താൾ:Bhalabhooshanam 1914.pdf/70
ദൃശ്യരൂപം