പതിനഞ്ചാം പു സത്വം കലനമനമെങ്കിലവന്നു സർവ്വസത്വസ്വഭാവമറിയാ മതു നിത്യാദം സത്വം വിപത്തിലുമൊരുമ്പെടുത്തൽ നീങ്ങും ചി പ്രസാദമതു സത്തിനു തത്വചിഹ്നം. 2 സന്തുഷ്ടൻ അല്പമെങ്കിലും തനിക്കു ലഭിച്ചിട്ടുള്ളതു കൊണ്ടും മറ്റൊരുത്തനുണ്ടാകുന്ന ഗുണപുഷ്ടികൊണ്ടും സന്തോഷിക്കും. അ സന്തുഷ്ടനു വിപരീതമാകുന്നു. സന്തോഷശീലൻ ലഭിച്ചതുകൊണ്ടു സൌഖ്യം സന്താവശി ലൻ സമൃദ്ധിയുമേറെ ദുഃഖം സന്താപമെന്തിനിവനെന്നു വിചി ചെലന്തതം മലിനമെന്നുടനേ ധരിക്കും. a കുമതി സമൃദ്ധിയുണ്ടായാൽ സന്തോഷിക്കാതെ ദുഃഖിക്കുന്ന തെങ്ങിനെ? സുമതി... അത്യാശയെന്നും അസൂയയെന്നും രണ്ടു മാമോ ഷമൊണ്ട്. രണ്ടും പ്രായേണ സമൃദ്ധിയൊള്ള വരെ ബാധിക്കുന്നു. അപ്പോൾ തനിക്കുള്ള ദ്രവ്യത്തിന്ന് അതിലാഭമുണ്ടാവാൻ വ ണ്ടി യാചെയ്യും. അതിലാഭക്കാരന്റെ സഹായികൾക്കു ന രു കൊറയുന്നതിനാൽ അനിഷ്ടവ്യയം കൊണ്ടും ലാഭം വിചാരിച്ച തിൽ കൊറയുക കൊണ്ടും സദാ മനസ്താപത്തോടുകൂടിയിരിക്കും. അ തുകൊണ്ട്, അത്യാശാ സുഖത്തിന്നു വിരോധതന്നെ. അത്യാശയെന്നുണ്ടൊരു മത്സ്യപാശമത്യത്ഭുതം തപരീത കൃത്യം ബന്ധിക്കിലോടുന്നു വിദൂര മോചിക്കിലോടാ തൊട ത്തുനിൽക്കും. m ആശയത്തില് കമേറി മനുഷ്യന്നാശയോ വളരുന്നശാ യാം ആശയെട്ടുഭവനങ്ങളുമേഴും തൃപ്തികരണത്തിനു പോരാ ദുമ്മോഹിക്കു ധനത്തുങ്കൽ പ്രമേഹിക്കു ജലത്തിലും തൃപ്തി യില്ല നിറഞ്ഞാലും സുപ്തിയിങ്കലുമാഗ്രഹം. അത്രയുമല്ല, അതാഗ്രഹി ലകൂടാതെ യാചിക്കയും ചെയ്യും. ഒണക്കു പുല്ലതില പഞ്ഞിയുണ്ടതിലും ലഘു അതിനേക്കാ ഇതിലഘു യാചകൻ സർവ്വനിന്ദിതൻ. ag
താൾ:Bhalabhooshanam 1914.pdf/69
ദൃശ്യരൂപം