ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലഭൂഷണം വിന്റെ ദോഷങ്ങളെ അനാദരിച്ചു ഗുണങ്ങളേയും വിചാരിച്ച റിയും, അതു നല്ല ഗുണമാകുന്നു. ഓക്കേ നിജദോഷമെന്നും അതിനാൽ ദമ്മാമില്ലാതയോ മു കക്കാമ്പിൽ പരിശുദ്ധി യേതുമല്ലാ വാക്കിലും തക്കം ദോഷമറിഞ്ഞു പൊതിനി വാക്കെന്നു സൽ കൗതുകം കേൾ ക്കുമ്പോൾ പരിതോഷ് കൊണ്ടിതു സതാം ചൊൽകൊണ്ട് ചി താമണി. അന്യന്റെ ഗുണങ്ങളെ പ്രകാശിപ്പിക്കുന്നതുയോഗ്യതയെ ന്നു പറയുന്നു. അകലുള്ള ഗുണഭാഗമെടുത്തു മാന്യന്മാരിൽ പരത്തുകില താത്ത പാപകാരം അന്നന്നു കുന്നുകളിലുഴിയിലുന്നടന്നു ര ആഴി ചെയ്ത ലതീവ ധന്യൻ. സന്തോഷം. കുതി നിങ്ങൾ ക്ഷമയുള്ളവക്ക് ആക്ഷേപത്തുങ്കലും സന്തോ മെന്നു പറഞ്ഞല്ലോ. ഇപ്രകാരം അനുചിതസമയത്തു വരുന്ന സന്തോഷം നിന്ദ്യമല്ലയോ? സുമതി സന്തോഷം സഭാ വന തന്നെ. അതു നല്ല മന സ്സിന്റെ മുഖ്യലക്ഷണമാകുന്നു. പ്രപഞ്ചത്തിൽ ഓരോ പദാ ങ്ങളുടെ വിഷയങ്ങളേയും ജന്തുക്കളുടെ സ്വഭാവഭേദങ്ങളേയും മനുഷ്യരുടെ ജ്ഞാനങ്ങളെയുമറിഞ്ഞിരിക്കുന്നവന്നു കാണുന്ന തും കേൾക്കുന്നതും പ്രായേണ അവന്റെ അറിവിൽ ഉൾപ്പെട്ടതാ കൊണ്ട് അവന്നു സകലവും ഉദാഹരണാനുഭവംപോലെ സ ന്തോഷകാരണം തന്നെ. ആപത്തുങ്കലും ചാപല്യം കൂടാതെ ത്തോടും അതിന്റെ ശക്തിയെക്കുറിച്ചു ദൃഢമായ സന്തോഷ ത്തോടു കൂടിയിരിക്കും. ഇതുകൊണ്ടു യാതൊരുത്തൻ കോപശീ ലൻ അവൻ അറിവില്ലാത്തവനെന്നും നിശ്ചയിക്കണം.

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/68&oldid=244545" എന്ന താളിൽനിന്ന് ശേഖരിച്ചത്