ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിനാലാം പു ല ദിക്കിലരുതെന്നുമുള്ള ചിലരുടെ നിയമ സിദ്ധാന്തം അനാവ ശകവും ദുഃഖകാരണമാകുന്നു. സുമതി കാമാദികളെ തീരെ നിന്ദിച്ചില്ലാ. ശത്രുക്കളെന്നു പറകൊണ്ട് അവർ അധികം വലിച്ചു. ശത്രുക്കളാകുമ്പോൾ ജയിക്കണമെന്നല്ലയോ ഞാൻ പറഞ്ഞത്. ഭൂമിയിൽ രണ്ടു മനുഷ്യ രുണ്ടായാൽ അവർ രണ്ടുപേരും ചിലക്ക് ഉപകാരികളായും ച ലപ്പോൾ അന്യോന്യുപകാരികളായും ഇരിക്കും. എപ്പോൾ ഒരു ൻ മാറി .പാവം ചെയ്യുന്നു. അപ്പോൾ ഉപദ്രവിക്കു അവൻ മറന്നു ശത്രുവെന്നു പറയപ്പെടുന്നു. അതുകൊണ്ടു കാമാദികൾ ഉപകാരികളെങ്കിലും അവർ മനുഷ്യനെ യാതൊരു സമയം ആപത്തിനായിക്കൊണ്ടാഷിക്കുന്നു. ആ സമയം അ വർ ശത്രുക്കളാകുന്നു. അപ്പോൾ അവരെ അവശ്യമായി ജയിക്കു ണ്ടതാകുന്നു. വസ്തുത വിചാരിച്ചാൽ ജയമെന്നു പറയുന്നതു ചിം സയല്ലാ. തന്റെ ശക്തിയേക്കാൾ താഴെയാക്കി ആര്യന്മാരെപ്പോ അതു കൊണ്ട് ഈ പറഞ്ഞവർ ളായിട്ടു മനുഷ്യന്റെ മനസ്സിൽ ആക്രമിക്കുമ്പോൾ അവരുടെ വേഗത്തെക്കുറിച്ചു സഹനശക്തി സ്വരൂപിണിയായ മാ തൽ കാലത്തെ അനത്തെ നിവൃത്തിപ്പിക്കുന്നു. എന്നാൽ മ കായൽ കെടുക്കുന്നതെന്നു ഭൂമിക്കണ്ടാ. കായ്യങ്ങളിൽ ഗുണ ദോഷം വിചാരിച്ചു സഹിക്കേണ്ടതുമാത്രം സഹിതയാകുന്നു. കാമ ത്തിന്നു വൈരാഗ്യവും ലാഭത്തിന്നു തൃപ്തിയും, മോഹത്തിന്നു വി ചാരവും, മദത്തിന്ന് ഉപശമാവും, മത്സരത്തിൽ പരപ്രീതിയും പ്രത്യേകം ശത്രുക്കളുണ്ടെങ്കിലും അഹങ്കാരസംബന്ധികളായിരിക്കു ന്ന കാമാരി അഞ്ചിനും വലിയ സഹായിയായി അവരുടെ പു കെ സദാ സഞ്ചരിക്കുന്ന കോപത്തെ ജയിക്കുന്നതിനു സാമ്യ ത്തോടുകൂടി വിവേക സംബന്ധികളായിരിക്കുന്ന വിരക്ത്യാദി അ ിന്നും മുമ്പ് സഞ്ചരിച്ചു ക്ഷമതന്നെ ശത്രുക്കളെ ജയിക്കും. അ തു കൊണ്ടു മാ വലിയ ഭൂഷണ വരുമ്പോൾ 2 ആൻ തന്റെ ഗുണങ്ങളെ അനാദ നാദരിച്ചു ദോഷങ്ങളേയും ശത്ര

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/67&oldid=244536" എന്ന താളിൽനിന്ന് ശേഖരിച്ചത്