ബാലഭൂഷണം മെന്നു ചൊല്ലും സമബുദ്ധികളിക്കുമാബലത്തിൽ സമമില്ലാത്ത ണങ്ങളെ ഗണിക്കും. a ബലിതനിൽ ക്ഷമാ ബലം സ്വാൽ ബലവാനിൽ ക്ഷമ യൊക്ക ഭൂഷണം താൻ ക്ഷമയുള്ളവനവനും വശത്തിൽ ക്ഷമയാ ലെന്തിഹ സാദ്ധ്യമാകയില്ലാ. കുമതികാരത്തിനു കൊള്ളരുതാത്തവനു വലിപ്പം പറവാ നുള്ള സാധനത്തെ ക്ഷമയെന്നു പറയുന്നു. ഇതു ഗുണമല്ലാ, അ വമാനത്തെ ഉണ്ടാക്കുന്ന ദോഷമാകുന്നു. ഇത് ഒരു സമ്പത്താ ന്നുവെങ്കിൽ ബലവാന്മാരായിട്ടുള്ള വിരോധികൾ സമ്പത്തായിട്ടു കൊടുക്കുന്ന ദുഷ്കീർത്തി ദാര്യം മുതലായതിനോടു കൂട്ടിച്ചേക്കാനു ള്ളതാകുന്നു. ഇതിനെ നിങ്ങൾ വലിയ ഗുണമെന്നു പറഞ്ഞ ല്ലാ എന്നാൽ ഇതുകൊണ്ട് എന്തു ഫലമെന്നു കേൾക്കട്ടെ. സുമതി ക്ഷമാഗുണങ്ങളെ കൊണം യാം; മനുഷ്യന് അഹ കാരമെന്നപോരാടുകൂടി വലുതായിട്ട് ഒരു സഹജ ശത്രുവുണ്ട്. ആ ശത്രു വിനു സഹായികളായിട്ടു കാമം, ക്രോധം, ലോഭം, മോഹം, മ ദം, മാത്സ്യം ഇങ്ങനെ ഈ ശത്രുക്കൾ കൂടയുണ്ട്. അവർ മനുഷ്യ ന്റെ മനസ്സിൽ നല്ല സ്വഭാവം കളഞ്ഞ് അവനെ അനമാ ങ്ങളിൽ പ്രവേശിപ്പിച്ചു കഷ്ടപ്പെടുത്തും. ഈ ബാധകം കൂടാതിരിക്ക ണമെങ്കിൽ അഹംകാരത്തെ ജയിക്കാന്മാത്രം ശക്തിയുണ്ടായിട്ടു വി മെന്നൊരാളുണ്ട്, അദ്ദേഹത്തിനെ ബന്ധുവായി സ്വീകരി കണം. അദ്ദേഹത്തിന്റെ സഹായികൾ ചിലരുണ്ട്. അവർ കാമാദികളെ ക്ഷണത്തിൽ ജയിച്ചു സൌഖ്യമാക്കും. അതിലേക്കു പ്രധാനപ്പെട്ട ആൾ ക്ഷമയാകുന്നു. മറവർ ആരുമില്ലെങ്കിലും ക്ഷമതന്നെയും കാമാദികളുടെ സാഹസത്തെ നിവൃത്തിപ്പിക്കുന്നു. മതി. കാമാദികൾ മനുഷ്യനു വേണ്ടുന്ന വിശേഷഗുണ ങ്ങളല്ലയോ? അതൊന്നുമില്ലാഞ്ഞാൽ മരകൊണ്ടും വക്കാലുകൊ ണ്ടുമുണ്ടാക്കുന്ന പാവയും മനുഷ്യനും ഒരുപോലെയെന്നു വിചാരി അതുകൊണ്ടു കാമാദികളെ ഇവനിചിച്ച ദിക്കിലേക്കു പരിക്കുന്നതുതന്നെ സന്തോഷം. ചില ദിക്കിലാവാമെന്നും ചി
താൾ:Bhalabhooshanam 1914.pdf/66
ദൃശ്യരൂപം