ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിനാലാം പുഷ്പം 09 ദാനമാനങ്ങൾ ചെയ്യാതെ സ്ഥാനമാനം നടക്കിലൊ താന മാനംഭവിച്ചീടും താനുമാനന്ദവും കെടും. സുമതി. ഈ പറഞ്ഞതു കായമാകകൊണ്ട് അതു നിൻ മനസ്സിലിരിക്കട്ടെ. ഇങ്ങനെ ഒള്ള പുസുഖങ്ങളെ ലഭിക്കുന്ന തിന്നു വേണ്ടുന്ന അം സമ്പാദിക്കാത്തവൻ വളരെ നിസ്സാര അമില്ലാത്ത നാനിലമില്ലാത്ത വാക്കിലും വായാ സം വിചാരിച്ചു ശ്രദ്ധിക്കാറില്ലൊരുത്തനും. ആദിക്കാരിക്കുകാരും വെടിയുമൊരു ധനമ്പാലു മില്ലെന്നു വന്നാലാധികാധിക്യമുണ്ടാം പുനരവശതയാൽ ചെന്നിടം നിന്ദ ചെയ്യും നേരന്നേരത്തുപേരും പൊളിയോടതു ജനം കട്ടവൻ വ ക്കിനേയും ചേടിച്ചേരുന്ന നീരും കളിയും ഗുണമെന്നോ ത്യജിക്കും. ദൂരെ അതിനാലധികം ശ്രമിക്കണം ധനമുണ്ടാകുവതിന്നു മാനവ ൻ അതുകൊണ്ടവരണ്ടു സർവ്വവും കനകം കാമിതകല്പകം. മാനം. സുമതി സ്വദോഷങ്ങളെ കളയുന്നതിന്നും സർവ്വഗുണങ്ങ ളെ രക്ഷിക്കുന്നതിന്നും ഒള്ള ഉപായത്തെ കേൾക്ക ക്ഷമയെന്നൊരു കപ്പലാണ്ടു പോവാൻ പെരുതായുള്ള വി രോധി സാഗരത്തിൽ ഒരു ഭീതിയുമില്ലതിന്നഭീക്ഷയിൽ ചെന്ന ഖിലാവും ലഭിക്കാം. സദാ ക്ഷമയെന്നുള്ള ഗുണം ധരിക്കണം. ഭാരതം വിദ രാജ്യത്തിനു ഭാഷാ ശ്ലോകം. ക്ഷമയുള്ളവനൊന്നുതന്നെ ദോഷം ക്ഷമയില്ലാത്തവർ പാവ 10 *

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/65&oldid=244519" എന്ന താളിൽനിന്ന് ശേഖരിച്ചത്