ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

D ബാലഭൂഷണം ങ്ങൾക്കു കാലക്ഷേപ ഭയമില്ലാതെ ഒരഭ്യാസത്തിനും ഒരു പ്രയ ത്തിനും മനസ്സുവരാതെ സമ്പാദിക്കണ്ട് കാലത്ത് ഈ തരമായി രിക്കുന്ന പരം ഭക്ഷണത്തുങ്കലെ പാപസമ്പാദ്യം കൊണ്ടു കൃത ബുദ്ധിയും ധൂരതയും വന്ന് അഭിവൃദ്ധിയില്ലാതെ വരുന്നു. അ തുകൊണ്ട് അന്നദാനമെന്നു പറയുന്നതു ബ്രാഹ്മണരെ കെടുക്കാ നുള്ള മാറ്റമെന്നു വിചാരിക്കുന്നു. ചെട്ടിയാർ പരാന്ന ദോഷ മെന്നു പറഞ്ഞതു സത്യം തന്നെ എങ്കിലും അഭ്യാസവിരോധം ഭാന ത്തിന്റെ ദൂഷ്യമല്ലാ. ബ്രാഹ്മണദൂഷ്യം തന്നെ മൂലമായിരിക്കു ന്ന വേദത്തുങ്കലും ശാസ്ത്രത്തുങ്കലും അധികാരികളായിരിക്കുന്ന ബ്രാ മണക്ക് അഭ്യാസത്തുങ്കൽ ഭക്ഷണപ്രയത്നംകൊണ്ടു വിഘ്നം വര രുതെന്നും അതിഥിലാധം അനായാസേന നടക്കുന്നതി ന്നും അഗതികളെ രക്ഷിക്കുന്നതിന്നും വേണ്ടി ശിഷ്യന്മാരായിരി ക്കുന്ന ധനികന്മാർ അന്നദാനം ചെയ്യുന്നതിനാൽ അനേകാല്യാസ ങ്ങൾക്കും സഹായമായിരിക്കുമ്പോൾ വിപരീതബുദ്ധി ശരിയായി ല്ലാ. ദ്രവ്യസമ്പാദ്യം തന്നെ മുഖ്യമെന്നു വിചാരിക്കും അവ രുടെ യത്നത്തിനും അന്നദാനം വലിയ സഹായമായിരിക്കകൊ ണ്ട് അന്യാഭിവൃദ്ധിക്കും കാരണം തന്നെ. ചിലർ ഇതുനിമിത്തം ഉദാസീനന്മാരായിത്തീരുന്നു എന്നു വെറുതെ ഭ്രമിക്കുന്നു. സഭാ വിഡന്മാക്ക് ഇങ്ങനെ അന്നദാനമില്ലെങ്കിൽ ജാതിഭ്രംശം കൂടി വ രുമെന്നല്ലാതെ അവർ ആ ജന്മം യത്തുങ്കൽ സന്മാരാക യില്ലാ. അത്രയുമല്ലോ, ചില ജഡന്മാർ ധനവും പ്രയത്നത്തിന് ഉപേക്ഷയെ ഉണ്ടാക്കുന്നു, അപ്പോൾ ധനവും മനുഷ്യരെ കെടുക്കു മെന്നു വിചാരിച്ചു ധനമുണ്ടാകുന്നതിനുവേണ്ടി ചെട്ടിയാരുടെ പ്രയത്നവും കുടുംബവിരോധമാക്കുമെന്നു താൻ പറയുമെല്ലാം അ തുകൊണ്ടു ജീവൻ പുണ്യവും കാരണമാകുന്നു. അന്നദാനം എ ലാത്തിനും സഹായിയാകകൊണ്ടും അതിനാൽ സകലമ ങ്ങളുടേയും ഓരോഭാഗം അന്നദാതാവിന്നു ലഭിക്കുന്നതാകകൊ ണ്ടും പ്രധാനമെന്നറിയണം. അതുകൊണ്ട് ഗൃഹസ്ഥന്മാർ ധന ത്തിന്റെ മുഖ്യഫലമായിരിക ക്കുന്ന മാനസമ്മാനങ്ങളെ ചെയ്യുന്നു എന്നുപറഞ്ഞ് ഒരു ശ്ലോകം ചൊല്ലി.

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/64&oldid=244513" എന്ന താളിൽനിന്ന് ശേഖരിച്ചത്