ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിമൂന്നാം പുഷ a സുമതി. ദുരാഗ്രഹദോഷം ഇല്ലാത്തവരെ മാന്യന്മാരാവും ആ തു കൊണ്ടു യാതമായിട്ടു പറഞ്ഞാൽ തന്നെ സന്തോഷമെന്ന് അന്യജനങ്ങൾക്കു തോന്നാൻ തക്കവണ്ണമുള്ള സ്ഥിതിയും മുമ്പില ത്തെ പ്രസംഗത്തിൽ പറഞ്ഞതിനു മുചിതവ്യയങ്ങളും അന്നദാ നാഭിധങ്ങളും ചെയ്തെങ്കിൽ തന്നെ ധനത്തിന്റെ ഗുണം അനു മതി ... അന്നദാനത്തെക്കുറിച്ച് അല്പം പറയാനുണ്ട്. ണ്ടുദിവസംമുമ്പ് ഞാൻ അങ്ങാടിയിൽ അരിമേടിക്കാൻ പോയ പ്പോൾ ഒരു ബ്രാഹ്മണൻ നിമിത്തമായിട്ടു കച്ചോടക്കാരനും അ നുംകൂടി ഒരു വഴക്കുണ്ടായി അതുകേൾക്കണം: ബ്രാഹ്മണൻ പറ ഞ്ഞു, ചെട്ടിയാരെ എനിക്കു ചേലയും സോമനും വേഗം തന്നു പ റഞ്ഞയക്കണം ഞാൻ കാരമായി താമസിക്കുന്നു. കുളി യും ദേവ കായവും കഴിഞ്ഞിട്ടില്ല - അതുമല്ല, ഭക്ഷണത്തിനു സ ത്തിൽ പോണം, അല്പം താമസിച്ചുപോയാൽ സമയം തെറ്റാം. ചെട്ടിയാം ഞാൻ നിങ്ങളെ ഉപദ്രവിക്കുന്നതിനുവേണ്ടി താമ സിപ്പിച്ചതല്ല, ഇവിടെ കെടുപ്പുള്ള ചരക്കു നന്നാക്കിയതായി ട്ടും അന്നതിൽ കൂടീട്ടും ആകുന്നു, ഇന്നലെ പുതുച്ച വന്നു, ലാം സഹായമൊണ്ട്. ഒരുനാഴിക കഴിയുമ്പോൾ ക ൻ വന്ന് ആ വാ തുറന്നു ചരക്കു പുറത്തെടുക്കും, അപ്പോൾ ആ തു തന്നയക്കാമെന്ന ഗുണം വിചാരിച്ചിട്ടാകുന്നു. പഴയ ചരക്കിൽ വരുന്ന തവും ഭക്ഷണത്തിൽ വരുന്ന ലാഭവും കൂടി വിചാരിച്ചാ ൽ ചാക്കിലുള്ള മതം വളരെ അധികമായിരിക്കുന്നു. അതു കൊണ്ട്, ഇന്നത്തെ ഭക്ഷണം ഗൃഹത്തിൽ തന്നെ ആകട്ടെ എ പറഞ്ഞു, അപ്പോൾ അവിടെ ഇരുന്നതിൽ ഒരുത്തൻ ബ്രാഹ്മ നാടു പറഞ്ഞു: ഇതിനണ്ണം നിങ്ങൾക്ക് അനേകകാരങ്ങളി ലെ ഗുണങ്ങൾ ഊട്ടി ഭക്ഷണം നിമിത്തമായിട്ടു പോകുന്നു. അ ത്രയുമല്ല, മനുഷ്യക്ക് അവരവരുടെ പ്രയത്നം കൊണ്ട് അനേകം ഗുണം വരുത്തുവാനുണ്ട്. അതു മിക്കതും പരോപകാരത്തിനും കാ അതിന്നു കാലക്ഷേപത്തുകലും ആഗ്രഹം കൂടി സ രണമാകും: ഈ ഊട്ടും ചില ദാനങ്ങളും ഒണ്ടാകുകൊണ്ടു നി

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/63&oldid=244502" എന്ന താളിൽനിന്ന് ശേഖരിച്ചത്