ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

B6 നിലമായ വിശേഷവസ്തുവിലും മിറ്റത്തു താനേ വരും ഹവ്യാ ങ്ങൾ വഹിച്ചിടുന്നനെപ്പോലെ വിവരിച്ചിടും ഭവ്യം നിത്യ പണ്ട് അതിലുമാവശ്യമുയരും സർവ്വജ്ഞനെന്നും വരും കണ്ടാൽ തൃപ്തിവരാത്ത സുന്ദരതയും വാക്കും നടപ്പും വരും കണ്ടാ ലധനം വങ്ങളതുമില്ലെങ്കിലും മുഖ്യമാ കൊണ്ടുന്ന ഭ്രമവും ഗുണങ്ങളവനിൽ കാടുന്നിതം. മാതാ നിന്ദിക്കുമച്ഛൻ വെടിയുമധനനിൽ സോദരൻ മൌന മാകും ഭൃത്യൻ പാരം എനിക്കും നിജസുതനുമവൻ ചൊല്ലുകിൽ കേ മക്കയില്ലാ - കൊപിക്കും ഭായ്മ ബന്ധുക്കളുമധികമലട്ടോണ്ടാ ലൊളിക്കുന്ന ങ്ങൾ നടീടണമഖില ജനം വന്ദനം ചെയ്യുമ്പോൾ. വിദ്യാവൃദ്ധൻ വയോവൃദ്ധൻ തപോവൃദ്ധനുമെന്നിവർ ധനവ ന്റെ വാതുക്കൽ കാവൽ കാക്കുന്നു നിത്യവും. m മതി... സന്തോഷത്തോടുകൂടി . ഇങ്ങനെ ഗുണമൊള്ള പ ണം ചെലവു ചെയ്യണമെന്നു നിങ്ങൾ അറിഞ്ഞും കൊണ്ടു മുമ്പ പറഞ്ഞതു കല്ലയോ? സുമതി ചിലവു ചെയ്യാത്തതുതന്നെ കഷ്ടമെന്നിനിയും പ റയും. കേട്ടുകൊൾക ധനത്തിന്റെ ശക്തി ഇത്രമാത്രമൊണ്ട ന്നു ഞാൻ കൊടാ പറഞ്ഞു. അതൊക്കെ ധനത്തിന്റെ ഗുണങ്ങ ളെന്നു വിചാരിക്കണ്ടാ . ശക്തിയും ഗുണവും വേറെതന്നെ. ധന ത്തിനു ദോഷങ്ങളുമുണ്ട്. അതെന്തെന്നാൽ, വംശഗുണം മുമ്പിലുള്ള തിലധികമെന്നു പറകയും അറിവു കുറഞ്ഞിരിക്കുമ്പോൾ സ നെന്നു പറകയും മാന്യന്മാർ പടിക്കൽ കാത്തുകി കിടക്കയും മറ്റുമുള്ള ദോഷങ്ങൾ ധനികന്റെ ശാസനം കൊണ്ടു വരുന്നതല്ലെങ്കിലും അ യാളുടെ ധനന്നിമിത്തമായിട്ടുള്ള ദുസ്വഭാവഭേദം തന്നെ കാരണമാ മതി അത് അവരുടെ ദുരാഗ്രഹമാ

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/62&oldid=244492" എന്ന താളിൽനിന്ന് ശേഖരിച്ചത്