പതിമൂന്നാം ഷ 3172 ഗൃഹസ്ഥത നിരാശാ എന്ന ഗുണങ്ങളൊരെടുത്തു തികഞ്ഞുവ ന്നാൽ നന്നായപാത്രമഥവാ പുനരുപോലെ. ഹാവ്യാദിക വാദികളെ പൈതൃക ദ്രവ്യങ്ങളിൽ വ്യവ ശ്യസാധനം സമാപകാരം ദ്വിജനെന്നു കായാൽ വായ ഗോദാനമതീവ ദശാഭനം. നാശവും പരമതൃപ്തിപെരുത്തതോഷമെന്നുള്ള സൌഖ്യ മൊരുമിച്ചു കൊടുപ്പതിന്ന് അന്നദാനസമില്ലൊരു ദാനമെന്നു മന്നിൽ പ്രമാണ നിവഹങ്ങളിലും പ്രസിദ്ധം. ആരോഗ്യദാനമതിലും വലുതെന്നു ചൊല്ലാം രോഗം കളഞ്ഞു സുചിരം സുഖമേറെ നൽകും വിദ്യാപ്രദാനമഖിലാത്തിഹാ മോദം ലോകാരേവി സുഖം സാപരിസ്ഥം. സ്വത്തു പോമെന്നു ചിത്തത്തിലലും ഫലവാഞ്ചയും വെ ടിഞ്ഞാദരവോടി രാപ്പിതം ദാനമുത്തമം. ദാനഗുണം. കുമതി ദ്രവ്യം കൊണ്ടുള്ള ഉപകാരം പുത്രനെ ഗ്രഹിപ്പിക്ക യോ, ഇനി അതിന്റെ പ്രസ്താവം തുടങ്ങാം. സുമതി വിചാരം, ഈ വം പറഞ്ഞത് ആവശ്യമാകകൊണ്ടു സ്വീകരിക്കണം. ന്യായമാരു പറഞ്ഞാലുമായതപ്പൊളെടുക്കണം കാറ രിൽ നിന്നിട്ടും കൊറവല്ലറിയുന്നത്. വാക്ക്, ദ്രവ്യമെന്നു പറയുന്നതു പൂവോ കാരത്തിനുവേണ്ടി നിസ്സാരവസ്തുക്കളിൽ ചില സങ്കേതം ചെയ്തിട്ടുള്ളതെന്നു പു സംഗത്തിൽ പറഞ്ഞല്ലോ. അതിനെ വണ്ണക്കണമെങ്കിൽ അ പ്രകാരം ചെയ്യാം. ധാ കാമാനുഭവം ത്രിവം ജന്മത്തിനുള്ളാരു ഫലം പ്ര സിദ്ധം മൂന്നുകലും മുമ്പു പണം വരണമെന്നു ചിത്തം സ് വ വേണം. 9 * 122
താൾ:Bhalabhooshanam 1914.pdf/61
ദൃശ്യരൂപം