02 ബാലഭൂഷണം ത്തെ വിചാരിച്ചാൽ വലിയ പാപത്തിന്നു കാരണമായിരിക്കുന്ന മനോദോഷം നിന്നെ ബാധിച്ചിരിക്കുന്നു എന്നുമറിയണം. കുമതി.ദേവാദികളെ അതീന്ദ്രിയജ്ഞാനമുള്ളവർ കണ്ടറിയു ന്നു എന്നു നിങ്ങൾ പറഞ്ഞല്ലോ അതെങ്ങിനെ സുമതി യോഗാഭ്യാസമെന്നൊരു വിദ്യയുണ്ട്; അത് ആ ഹാരാദികളെ തന്നെ ചുരുക്കി ഈശ്വരധ്യാനത്തോടുകൂടി ദേഹ ത്തിലുള്ള വാതകഫാദികളുടെ സ്ഥിതിക്കു ഭേദം വരുത്തി പി പാസാദികളെ ജയിച്ച് ആകാശഗമനാദി ശക്തിവിശേഷത്ത കൊടുക്കുന്ന സമ്പ്രദായമാകുന്നു. അവരുടെ അഭ്യാസവിശേഷം കൊണ്ടു ദൃഷ്ടിക്കു കൊഴൽക്കണ്ണാടിയുടെ ചില്ലുകൾ പോലെ നാലു പടലങ്ങൾ ഒള്ളതു തെളിഞ്ഞുവരും, അപ്പോൾ അതി ദൂരത്തിങ്കലു ള്ള സൂക്ഷ്മപദാത്ഥങ്ങളേയും വായവാദികളേയും കാണും. അങ്ങിനെ കണ്ടറിയുന്നത് അതീന്ദ്രിയജ്ഞാനമെന്നു പറയുന്നു. ബാലൻ. ദാനമെന്നു പറയുന്നതു സദാ ജനോപകാരമാ യിരിക്കുന്നു. അതിനും വളരെ വാദം വരുന്നു. ചിലരോട് അ റി പറഞ്ഞാലും ഫലം വാദമായി തീരും എന്നു ഗുരു പറഞ്ഞി വിദ്യാ വിവാദായ ധനം മദായ ശക്തി പരാലോകനിപീഡ സാധാവിപരീത മേൽ ജ്ഞാനായ ദാനായ ചര നായ ഖല കാണായ അതിരിക്കട്ടെ, ദാനത്തിന്റെ വിവരം പറഞ്ഞാലും. സുമതി അതു വളരെ വിസ്താരമൊണ്ട്; നന്നെ ചുരുക്കി പറയാം. ദ്രവ്യശുദ്ധിയെ കുറിച്ചു മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. ദാനം ചെയ്യുന്നില്ല. ജനം ദാരിദ്ര്യ ഭീതിയാൽ അതുത ന്നെ ഭയപ്പെട്ടു ദാനം ചെയ്യുന്നു സജ്ജനം. പുണ്യദേശങ്ങളും പുണ്യകാലവും നല്ല പാത്രവും ഗണ്യമില്ലാ ആ പുണ്യത്തെ ദാതാവിന്നു കൊടുത്തിടും. മഹാക്ഷേത്രങ്ങൾ തീർത്ഥങ്ങൾ കുരുക്ഷേത്രാദി ദേശവും അ കോദയാദികാല ദാനേ ഭൂരിഫലപ്രദം. സാത്തീ വംശമഹിമാം തപസ്സ് വിദ്യാ വേദം ഭരിച്ചത
താൾ:Bhalabhooshanam 1914.pdf/60
ദൃശ്യരൂപം