ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പന്ത്രണ്ടാം പു ളെ അനുഗ്രഹവിശേഷംകൊണ്ടു കൊടുക്കാൻ ശക്തിയെ ഈശ് രൻ കൊടുത്തിരിക്കുന്നു. അവരുടെ അനുഗ്രഹം സുഖത്തി നിഗ്രഹം ദുഃഖത്തിന്നും വലിയ കാരണമാകുന്നു. മരിച്ചവർ കൊ റെക്കാലം അവരോടു ചേന്നിരിക്കുന്നതാകകൊണ്ട് ആ കാലത്തെ സംബന്ധിച്ച് അവക്ക് ആരാധനം ആവശ്യമായിട്ടു കല്പിച്ചിരിക്കു ന്നു. അതു കൊണ്ടു ദേവപൂജയെക്കാൾ പിതൃപൂജ പ്രധാനമായി . വേണമെന്നു മനു നാം അദ്ധ്യായത്തിൽ നാം ശ്ലോക ത്തിൽ പറഞ്ഞിരിക്കുന്നു. എന്നാൽ ശ്രാദ്ധം ചെയ്യാത്തവ സന്താനാദിഗുണം കാണുന്നതെങ്ങിനെയെന്നു ചോദിക്കണമെ ന്നു നിനക്കു തോന്നുന്നൊണ്ടായിരിക്കും, അതിന്നു നാം പ്രസംഗ ത്തിൽ അവരവക്ക് ഈശ്വരൻ കല്പിച്ചിരിക്കുന്ന വഴിക്കു നടന്നാൽ തന്നെ ഗുണപ്പെടുമെന്നു പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ടു ശ്രാ വിധിയുള്ള വർ മുടക്കിയാൽ എങ്ങിനെ അനിഷ്ഠം വരും. തിന്മണ്ണം വിധിയില്ലാത്തവർ അനുഷ്ഠിക്കുന്നതുമനിതന്നെയെ ഇവിടെ ഒന്നുകൂടെ പറയാം. എന്തെന്നാൽ ന മ്മുടെ ദേഹസ്ഥിതിയേയും സന്താനാരത്ഭവത്തെയും രക്ഷയേയും ക റിച്ചു വിചാരിക്കുമ്പോൾ ഈ അത്ഭുതമായിരിക്കുന്ന ജനസംരക്ഷ ണത്തിനു വേണ്ടി അണുപ്രാണിമുതൽ ക്രമേണ വലുതായിട്ട് അനേകശക്തിയോടുകൂടി സംഖ്യ കൂടാതെ സൃഷ്ടിച്ചിട്ടുള്ളതിൽ ചി ലതു കാണു കൊണ്ട് ഇനി കണ്ടെത്താതെയും ഇതിനണ്ണം അ കസൃഷ്ടികളേയും അവക്ക് അനേകശക്തികളേയും ചെയ്യുന്നതി ന്ന് ഈശ്വരന് ഒട്ടും ഭാരമില്ലെന്നും ഓരോ വാക്ക് ഓരോ രക ന്മാരെ നിയമിക്കുന്നത് എളുപ്പമെന്നും ഊഹിക്കാം. അപ്പോൾ ര ക്ഷകന്മാരായിട്ടു ദേവന്മാരും ഉപദേവന്മാരും പിതൃക്കളും ഒണ്ടെന്നു മഹത്തുക്കൾ പറയുന്നത് ഇല്ലാത്തതെന്നു നിനക്ക് ഒരുവിധത്തി ലും നിശ്ചയിച്ചുകൂടാ. അങ്ങിനെ ഇരിക്കുന്ന സ്ഥിതിയിങ്കൽ ബ ഹുജനങ്ങൾ ആചരിക്കകൊണ്ടു വലുതായി തിന്നിരിക്കുന്ന ശ്രാദ്ധാ ദിധാനങ്ങളെ കൊടുക്കുന്നതിനു വേണ്ടി കമ്മങ്ങളിൽ അവി വരുത്തണമെന്നുള്ള ഇച്ഛയോടുകൂടിയ ഈ ദുശ്ശാല

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/59&oldid=244552" എന്ന താളിൽനിന്ന് ശേഖരിച്ചത്