ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

00 ബാലഭൂഷണം ടമായിട്ടു കിടക്കുന്നു. ഇനി നാലു ബ്രാഹ്മണരിൽ ഇരുമ്പു കാച്ചി വച്ചു പഴുപ്പിച്ചാൽ അമ്മാവനു തൃപ്തി വരികയില്ലയോ? സുമതി വിചാരം, ധഗുണം മനസ്സിൽ ബോധമുള്ളപ്പഴം അവമാനിക്കുന്നതിന്നു തന്നെ ദുശ്ശാദ്യം ചെയ്യുന്നവരോടു മിണ്ടാ തിരിക്കുന്നതുതന്നെ ഉത്തമപക്ഷം. പറഞ്ഞാൽ കാല പമാകും. എങ്കിലും പരിഹരിച്ചു പറയാഞ്ഞാൽ അറിവില്ലാത്തവ ദുക്കം സത്യമെന്ന ഭ്രമം വരും. അതുകൊണ്ടു പറയുക . വാക്ക്, നിന്റെ ദുശ്ശാസ്ത്രത്തിനോടു ഞാനും ചോദിക്കട്ടെ. ൧-ാമത്, അന്നു വാതം പിടിച്ചു കെടന്ന ശരീരത്തെ നിറം മുഴുവ ചുട്ടുകരിച്ചു വാതം മാറിയില്ലയൊ? മത്, ആ ജീവനു മു മ്പിലത്തെ ശരീരവുമായിട്ടു സംബന്ധം വിട്ടിരിക്കുമ്പോൾ മുമ്പി ലത്തെ ശരീരത്തിലെ വാതം മാറ്റുന്നതിന്ന് ഇച്ഛയുണ്ടാകുമോ? നാമത്, വേദശാസ്ത്രങ്ങളിൽ വിധിച്ചിരിക്കുന്ന സങ്കല്പമന്ത്രാദിക ളോടുകൂടി ബ്രാഹ്മണഭോജനം ചെയ്യിപ്പിച്ചാൽ പിതൃപ്രീതി വരുമെ അല്ലാതെ ബ്രാഹ്മണന്റെ വയാറിനകത്താക്കിയ ഭക്ഷണസാധന ങ്ങളെ പിതൃക്കൾ ആക്ഷിച്ച് അവരുടെ വയറിലാക്കുമെന്ന ഒ രു പ്രമാണത്തില്ലെങ്കിലും പറഞ്ഞിട്ടുണ്ടോ? അങ്ങിനെ ആഷി ക്കു മെങ്കിൽ ശ്രാദ്ധം ഭക്ഷിച്ചവ വിശപ്പുമാറ്റാൻ വേറെ ഭക്ഷണം വേണ്ടിവരുമെല്ലോ. രാമത്, ചിതൃക്കളെ ഉദ്ദേശിച്ചു ചില ബ്രാ ഹ്മണരെ ആരാധിച്ചാൽ പിതൃക്കൾക്കും പ്രീതിയാകുമെന്നറിഞ്ഞ പ്പോൾ അവരെ തപിപ്പിച്ചാൽ ചിതൃക്കളും തപിക്കുമെന്നു നിശ്ച യിക്കണം. അതുകൊണ്ടു നിന്റെ ശങ്കാ നിലയായിരിക്കുന്നു. എന്നാൽ ശ്രാദ്ധത്തിന്റെ പ്രമാണം അല്പം പറയാം. മനുസ്മൃതി യിൽ മൂന്നാം അദ്ധ്യായത്തിലും ഗാരുഡപുരുണത്തിലും വിസ്മരി ച്ചു പറയുന്നു. പിതൃക്കൾ ദേവകളെപ്പോലെ ഒരു ജാതി ആ കുന്നു. അതിൽ ബ്രാഹ്മണരുടെ പിതൃക്കൾ സാമന്മാരെന്നും അഗ്നി ഷാത്താദികൾ എന്നും ക്ഷത്രിയ ഹവിളക്കുകൾ എന്നും വൈ ശ്യന്മാക്ക് ആദ്യപന്മാരെന്നും ശൂദ്ര സുകാലികൾ എന്നും ഇതി മണ്ണം മാറും ഋഷിപുത്രന്മാരായിട്ടും പല പിതൃക്കളുണ്ട്. ക് അവരവരുടെ കുലത്തിലുള്ള മാനുഷ സന്താനഗുണാദിക അവ

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/58&oldid=244544" എന്ന താളിൽനിന്ന് ശേഖരിച്ചത്