ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പന്ത്രണ്ടാം പു മുഖ്യഗുണങ്ങളെയും നിന്ദിപ്പതിന്നു ബതകാരണമിന്നു വേഷം സൌ നയമുള്ള വനു പാണ്ടു പിടിച്ചപോലെ. ഇനി ഒരുനേരംപോക്കു ശ്ലോകം കൂടെ കേൾക്കുക. നാണം വെടിഞ്ഞതതുദിക്കിലിരുന്ന വസ്തു താണിട്ടു. ണിയാലൊരിടത്തു ചേത്ത് കോണിൽ ഭരിച്ചു തൊടുവാൻ വഹിയാ വണ്ണം കാണിച്ച ലുമതിലുമൊന്നുപോലെ. അതു തന്നെ ഈ ധനംകൊണ്ട് അസ്ഥിരമായും നിസ്സാരമായും ഒള്ള ശരീ രത്തിൽ ക്ഷണങ്ങളായ സുഗന്ധാദിഗുണങ്ങൾ അധികം വ രുത്തുന്നതിനേക്കാൾ, ദാനാരിധമം ബഹു കാലവിയായിരിക്കു ന്ന ജീവന്നു പുപറിക്കാരം ചെയ്യുന്നതാക കൊണ്ട് യുക്തമാകുന്നു. ദരിദ്രന് അനേകം കാലം ദേഹശം തെങ്കി ലെ അല്പം പുണ്യം ലഭിക്കും. ധനികൻ ദ്രവ്യം അധികം വ്യയം ചെ യാൽ അനായാസേന ബാ പുണ്യത്തെ ലഭിക്കുന്നു. എന്നാൽ അനേക ജന്മങ്ങിൽ വച്ചു യയാ ഒരു ജന്മത്തുങ്കൽ ദ്രവ്യശക്തിവ ന്നാൽ അപ്പോൾ മൂലധനം കളയാതെ വിധനംകൊണ്ടു ദാനം ചെയ്തു പുണ്യങ്ങളെ സമ്പാദിക്കണം. ഭാരതത്തിൽ മൂന്നു ബഹുമാനോ ധനികൻ ദാനഹീനനും ദരിദ്രരി ധരിക്കണം. കുമതി..എനിക്കൊരു സംശയമുള്ളതു ചോദിക്കട്ടെ. കഴി ഞ്ഞു പോയവർ തൃപ്തിവരുത്തുന്നതിനായിട്ട് ഇങ്ങളായുള്ള ഭക്ഷ ാദിദാനംകൊണ്ട് അവ പകരമായിട്ടു ബ്രാഹ്മണരെ തൃപ്തിവ രുത്തുന്നു, അതു പിതൃക്കൾ ഏൽക്കുമെന്നും പറയുന്നു. കൊണ്ടു കഴിഞ്ഞുപോയവരുടെ അപേക്ഷയിൽ ചിലതു സാധിപ്പി ക്കാതെയുള്ളത് ഇപ്പോൾ ബ്രാഹ്മണരെ പ്പിച്ചാൽ പിതൃക്കൾ ഏൾക്കുമല്ലൊ. എന്നാൽ എന്റെ അമ്മാവൻ വാതം പിടിച്ചു കിടന്നപ്പോൾ എല്ലാ അപേക്ഷയും സാധിപ്പിച്ചു എങ്കിലും ഒന്നുമാ ത്രം കിടപ്പുണ്ട്. വാതത്തിന്റെ കുഴപ്പു മാറുന്നതിന്ന് അവയവ ങ്ങളിൽ കാച്ചിവച്ചു പഴുപ്പിക്കണമെന്നു പറഞ്ഞിരുന്നു അതു സം ഗതിവന്നില്ല. ആ വിഷാദത്തോടുകൂടി കഴിഞ്ഞുപോയി; അതു ക a.

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/57&oldid=244535" എന്ന താളിൽനിന്ന് ശേഖരിച്ചത്