ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാഷണം ആവശ്യം വ്യയം നീക്കി ശേഷമുള്ളതു ഗൃഹസ്ഥന്നു സ്വധന മെന്നു പറയുന്നു. കുതി ഇതിൽ നാലുഭാഗവും നശിക്കുന്ന വഴിതന്നെ. സുമതി നശിക്കാനുള്ള വഴിയില്ലാ. അതു ഞാൻ പറയാം. ഭ ഹരി ആ വിഷയത്തിൽ ഇങ്ങിനെ പറയുന്നു. ധനംപോകുന്ന മാഗ്ഗങ്ങൾ ദാനം ഭോഗം വിനാശവും ആദ്യം രണ്ടുമടച്ചെന്നാലും താനെ തുറന്നുപോം. അത്രയുമല്ലോ, മനുഷ്യക്ക് അന്നം ക്ഷീരം ഗ്രഹം ശയ്യാ മുതലാ യ പദങ്ങൾ ആവശ്യപ്പെടുന്നു ഈ വകകൾ ഓരോന്ന് ഓ രോ ജനം ചെയ്തു നിൽക്കുന്നു. ഈ സാധനങ്ങൾ എല്ലാവ ക്കും ഉപകാരം വരാൻ തക്കവണ്ണം അന്യോനം കൊടുത്തുവാങ്ങുന്നതി ന്നു ഒരു സ്ഥിരപാം എടവച്ചാൽ കൊള്ളാമെന്നു വിചാരിച്ചു മണ്ണിന്റെ വകഭേദങ്ങളായ സം വെള്ളി ചെമ്പു മുതലായതിൽ ചില അച്ചുകളെ കൊണ്ട് അടയാളം പതിച്ചു ജനങ്ങൾ ചില കണ ക്കു സംതം എല്ലാ പദാർത്ഥങ്ങളും വാങ്ങുന്നതിന്ന് എ പത്തിനുവേണ്ടി ഒണ്ടാക്കിയതിനെ ധനമെന്നു പറയുന്നു. അതു കി ട്ടിയാൽ അന്നക്ഷരാളിയെ വാങ്ങിയനുഭവിക്കാത്തവന്ന് ഒരു ലവുമില്ലാ. അതു വളരെക്കെട്ടി സദാ ശിരസ്സിൽ ധരിച്ചുകൊണ്ടി രുന്നാലും കരിങ്കൽ ചില്ലിക്കുന്നതുപോലെ ദുഃഖിക്കുന്നതല്ലാ സുഖാനുഭവമില്ല. സുഖത്തിനുവേണ്ടി ചെയ്തു സങ്കേതവും ല വിപരീതം മുഖകാരണമായിത്തീരുന്നു. അതുകൊണ്ടു "മാനഭാഗ ങ്ങൾ തന്നെ ഫലം. അത്രയുമല്ല,ധനം വ മായിരുന്നതുകണ്ടാൽ അതിനെ അപഹരിക്കാനായി ചില വനങ്ങൾ നശിപ്പിക്കാൻ പുറപ്പെടും. അവർ ചെയ്യുന്ന ശവും അനാശാനമുള്ള ദുഖ ം മാത്രം ചുണ്ടനു വിശേഷിച്ചു കിട്ടും. എന്നാൽ ദ്രവ്യത്തിന്റെ ഗു ദോഷഫലങ്ങളെ പറഞ്ഞാലും ബോധം വരാതെ തീരുവാൻ കാ രണമായി ലോഭമെന്നൊരു മനോദോഷമുണ്ടാകുന്നു. അത് അ വന്നു ബാധിച്ചാൽ വളരെ കടുതന്നു. എകാദശത്തിൽ ഒരു ചന്ദ്രാംശുജാല പരിശുദ്ധയശസ്സിനേയും വന്ദ്യങ്ങളായ ബഹ 9

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/56&oldid=244525" എന്ന താളിൽനിന്ന് ശേഖരിച്ചത്