ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പന്ത്രണ്ടാം പു ട്ടി എടുത്താലും ചിലതിന്നു വേരു വെട്ടി എടുത്താലും വേഗം വള രുന്നു, അതിനും കെണറ്റിൽനിന്നു വെള്ളം കോരി എടുത്താൽ നന്നെ തെളിഞ്ഞു വരുന്നു, ഇത് നം ചെയ്യാഞ്ഞാൽ അതുകൾ വഷളായി പോകയും ചെയ്യുന്നു. ദൈവാധീനമുള്ളവന്നു പ്രയാ ത്തിലധികം ഫലം കാണുമെന്നും ഇല്ലാത്തവന്നു പ്രയത്നത്തിൽ ക്ഷ യിക്കുമെന്നും ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ, ദൈവം സകല ജ നങ്ങൾക്കും ഉപകാരത്തിനായിട്ടു ധനധാന്യാദികളെ സൃഷ്ടിച്ചിരി ക്കുന്നു. രാജനീതിയെപ്പോലെ തന്റെ ആജ്ഞയെ അനുസരിച്ചു നടക്കുന്നവക ക്ഷേമസമൃദ്ധിയും അല്ലാത്തവർ ക്ഷാമസമൃദ്ധിയും കൊടുക്കുന്നതിന്നു പോലും ഇച്ഛിക്കുന്നു. മേഘം തനിക്കുള്ള ആ കഷണശക്തികൊണ്ടും അനുരൂപപ്രയത്നംകൊണ്ടും ജലത്തെ ആ കഷ്ടിച്ച് ഒണക്കമുള്ള പ്രദേശങ്ങളിൽ വഷിക്കുന്നതുപോലെ ഭാഗ്യ ശക്തിക്കു ചോപ്രയത്നം കൊണ്ടു ധനധാന്യാദികളെ ഉചിതൽ പാത്രങ്ങളിൽ ചിലവുചെയ്താൽ അത് ഈശ്വരാന്തയെ അനു സര്യ സ്ഥിതി ആകകൊണ്ട് അവരവർ ചെയ്യുന്ന കൃഷി കച്ചോ ടം മുതലായ യത്നങ്ങളിൽ ക്രമേണ സവിധനാഭിവൃദ്ധിയായിരിക്കും. ഇങ്ങനെ കൃഷികച്ചോടങ്ങളിൽ കിടക്കുന്ന മുലദ്രവ്യത്തിന്നു മം കൊണ്ടു പുഷ്ടി വരുമെന്നല്ലാതെ പെട്ടിയിൽ എണ്ണിവച്ചിരിക്കുന്ന പണത്തിൽനിന്ന് എടുത്തു ദാനം ചെയ്താൽ പിന്നെ എണ്ണിനോ ക്കുമ്പോൾ ഏറിയിരിക്കുമെന്നു ഞാൻ പറഞ്ഞില്ലാ. മതി . എന്നാൽ അധികം ദാനം ചെയ്യാലധികം വരി സുമതി അങ്ങിനെയല്ലാ. ക്രമം വിട്ടു ദാനം ചെയ്താലും നശി ക്കും. ചെലവു ചെയ്യേണ്ട ക്രമത്തിനു പ്രമാണം ഭാഗവതത്തിൽ കേട്ടിട്ടുണ്ട്. ധ്യത്തിന്നും യശസ്സിന്നും ലാഭത്തിനും സുഖത്തിനും സ്വ നങ്ങൾക്കു മഞ്ചാക്കി സാധനം വിഭജിക്കണം. ദേവഷ പിത്രതഥിസം ജന്തു സംഘം സേവിച്ചിടുന്ന ജന വും സ്വകുഡുംബമെല്ലാം ഈവണ്ണമുള്ളവരിലാവതുപോലെ രക്ഷ യാവശ്യമായ ഗൃഹഭാരമിതോത്തുകൊൾക.

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/55&oldid=244511" എന്ന താളിൽനിന്ന് ശേഖരിച്ചത്