ബാലഭൂഷണം റെ ഓരോന്നിൽ ഇരിക്കും. വാഹനസ്ഥിതിയും അനുഗമനത്തു കൽ ആഗ്രഹം കൊണ്ടുതന്നെ ശ്വാവിന്ന് ഇതൊക്കയും സുഖമെന്നു വ തമായിട്ട് ആരോപിച്ചാലും ഉദരത്തിക്കുമാത്രം സദാ അലയുന്ന ത് അപമാനമെന്നാണ് ഞാൻ പറഞ്ഞതെന്നു പോലെത ന്ന സ്ഥിരപ്പെട്ടു. എന്നാൽ നീയ് ഇവിടെ സാരം ഗ്രഹിക്കും. തൃക്കൾക്കു മാനാവമാനം വിചാരിക്കാനില്ലാഴികകൊണ്ട് ഈ സ്കൂ തനിന്ദകൾ അ വരില്ല. സിംഹം പോലെ അനുരൂപസുഖം അ അനുഭവിക്കുന്ന മാനിയിലും, ശ്വാവുപോലെ അനുചിതക്ലേശം ചെ യ്യുന്ന മാനഹീനെങ്കലും ചേരുന്നു. അതുകൊണ്ടു ശ്വാവിന്റെ ഗു ണത്തെ ആക്ഷേപിച്ചുവെന്നു വ്യസനപ്പെടണ്ടാ. മാനത്തെക്കുറിച്ച് ഇനിയും കേൾക്ക. മാനമുള്ളവനു ശക്തികൾകൂടും ഹീനമായമവിടുന്നുടനോടും വ എനികൊണ്ടു വളരുന്നിലചൂടും കേടുപെട്ടു ശിശിരങ്ങളുമോടും 02-0000. സുമതി ഇനി ദാനമെന്ന മഹാധത്തെ കേൾക്കണം. കീർത്തിക്കും സുകൃതത്തിനും പരസുഖത്തിന്നും കിടക്കും ധനം വരിക്കുന്നതിനും സ്വവിത്തസദൃശം ദാനങ്ങൾ ചെയ്തീടണം ത്രംപോലെ പശുക്കൾ മേദിനി മണിസ്വാമി നൽകീടണം വ സ്നാനാദി കൊടുപ്പതിന്നു വലയുന്നോർ തന്നെ സൽപാത്രമാം. ക കുമതി..... ഞാനൊരു ശ്ലോകം കേട്ടിട്ടുണ്ട്. അതു കേൾക്കുക. കെടുപ്പുള്ള ധനത്തെക്കെടുപ്പാനിൽ യുള്ളവൻ കൊടുപ്പി നന്നു ചൊല്ലീടും കടുപ്പം ദുഷ്ടനാമവൻ. അതുകൊണ്ടു കെടപ്പുള്ളതിനെ വധിപ്പിക്കാൻ ദാനം ചെയ്യ ണമെന്നു പറഞ്ഞതു വിപരീത തന്നെ. a മതി. പാത്തിൽ നിന്നു കൊറെ എങ്കിലും എടു ത്താൽ അത്രയും കുറയുമെന്നുള്ളത് എല്ലാ വസ്തുക്കളിലും ഒരുപോ വിചാരിക്കേണ്ടാ. ദൃഷ്ടാന്തം: ചില ചെടികൾക്ക് അറ
താൾ:Bhalabhooshanam 1914.pdf/54
ദൃശ്യരൂപം