ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തുന്നു. ഈ പതിനൊന്നാം പം മനമൊന്നില്ലാതെപോയാൽ ഒരു തന്റെ ദുർവൃത്തം നിർത്താൻ വേണ്ടി നാലു ശിവായിവീതം നിയമിക്കേണ്ടിവരും; അ പ്പോൾ പ്രഭുവിന്നു പ്രജാരക്ഷണ സാദ്ധ്യമാകും. അതുകൊണ്ടു മാ നം വളരെ ഗുണമുള്ളതെന്നു വിചാരിക്കണം. എന്നാൽ അത് അ തിയായിപ്പോയാൽ ദുരഭിമാനമായിട്ടു തിന്ന് ഈ പറഞ്ഞതിനൊ ക്കെ ബഹു വിരോധമായിതീരും. അതി സർവയൽ' എ ന്നുണ്ടല്ലോ. ഇവിടെ ഹരിശ്ലോകത്തിനു ഭാഷാശ്ലോകം. ത്തും ദാഹവുമേറിയോ വലയുന്നേരത്തുമാരീ ഹ പ്രാപ്യതയുള്ള ജംബുകകുലം നോക്കുന്നുമില്ലത്ഭുതം ചീത്തകൊ ണ്ടു കരീമസ്തകമുടച്ചല്ലാതെ ഭക്ഷിക്കുമോ മത്സ്യന്മാരുമിതോത്തു കൊണ്ടു സഹസാ മാനത്തെ രക്ഷിക്കണം. ഓട്ടം ചാട്ടവുമി വിട്ടുനടയും കൂട്ടുന്നു ദുശ്ശബ്ദവും കാട്ടും കോ പമ്മി കിട്ടുവതിനായൊരിഷ്ടം സദാ കളിച്ചിലമൊട്ടു പ ട്ടിണികളും കില്ല. പ്രഹാരങ്ങളും കഷ്ടം ശ്വാനനുമാനമൊട്ടുവരികിൽ കാട്ടിൽ സുഖം പുഷ്ടിയാം. കുമതി ഇതു നന്നായില്ലാ. ശാവു വളരെ ഗുണമുള്ള ജന്തു വാകുന്നു. അവൻ സ്വാമിഭക്തി വിചാരിച്ചാൽ അത്ഭുതപ്പെട ണം. നന്നായിട്ടൊരു ഭൂതൻ വേലയെടുക്കും. ഇങ്ങനെ ഗുണ മൊള്ള ജന്തുവിനെ നിന്ദിക്കുന്നതു നിങ്ങടെ ഗുണത്തിനു ന്ന തല്ലാ. ആ വകയിലും ചിലതിനു ഭാഗ്യമുണ്ട്. ഭാഗ്യം നിമിത്തമണയുന്നു സമൃദ്ധിയെങ്ങും യോഗത്വമെടുത്തു വരുമെങ്കിലതിന്റെ ഭാഗ്യം ആരോഹണ ശിബികയും മണിഭൂഷ സുമതി.വിന്റെ കൃതജ്ഞതയെക്കുറിച്ചും സൌഖ്യത്ത ക്കുറിച്ചും ഞാൻ ദുഷിച്ചില്ല. കൃതജ്ഞതാഗുണം എനിക്കു നന്നെ സ തംതന്നെ. അവന്റെ സൌഖ്യഭാഗ്യത്തെക്കുറിച്ച് അങ്ങിനെ യല്ല. എന്തെന്നാൽ, കയറും സംഭഷണവും ശ്വാവിനു ബാധ തന്നെ. ആടിനു കഞ്ഞി കൊടുത്താലും കച്ചയിലകളിൽ തന്നെ ചിയായിരിക്കും. അതിന്മണ്ണം ജന്തുക്കൾക്കു മനുഷ്യഭക്ഷണസാധ നംകൊണ്ട് ഉദരപൂർത്തി വരുമെങ്കിലും രുചിയും സൌഖ്യവും വേ 8*

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/53&oldid=244491" എന്ന താളിൽനിന്ന് ശേഖരിച്ചത്