ബാലഭൂഷണം കാണിച്ചുകൊടുക്കുന്നപോലെ ശങ്കിക്കുന്നു. ഞാൻ ഇതുവരേയും മാസാവധാനങ്ങൾ കണ്ടിട്ടില്ലാ. ആ ദേവത നമ്മുടെ പടിക്ക് വകയുമില്ല. അതുതന്നെയുമല്ലാ, അമ്മ എന്നെ പഠിപ്പിച്ച ശ്ലോകം കേട്ടാലും നാണവും മാനവും ഒന്നു പോണമെന്ന പണം പ്രാണ കാലം പണം വേണം മാനം താനേവരും സുമതി... ചിരിച്ചുപോയി. . a കുമതി. ശ്ലോകത്തിന്റെ ഗുണം കൊണ്ടെന്നു വിചാരിച്ചു. സുമതി, വിചാരം, ഇരുന്നു. അറിവിന്റെ ഭേദം കൊണ്ടു വിപരീത വ്യാപാരം ഭവിക്കുന്നു. നൗഘം തൃണമെന്നവമാനവും സഹിക്കുന്നണയുന്നില്ല ഭവം തരത്തിലാക്കും. 02 ഇവൾക്കു മാനത്തിന്റെ ഗുണം അറിഞ്ഞു കൂടായ്മയാൽ കൊരെതെങ്കിലും പറയണം. വാക്ക്, അല്ലയൊ കുമതി മാന മൻ പറയുന്നു. മനുഷ്യനു തായിട്ടൊരു ഗുണമാകുന്നു. അ ദാസം കൊണ്ട് അറിവില്ലാത്തവനും അനാവരണം കൊണ്ടോ സാമ്യവശാൽ താനേയൊ ഒരുത്തൻ അനുചിതം പ്രവൃത്തിക്കാൻ തുടങ്ങുമ്പോൾ പുജന്മത്തിൽ നല്ല മയായായി നടന്നിട്ടു തന്നെ മാനസ രൂപമായിട്ടു മനസ്സിൽ പ്രകാശിച്ച് ഇതു നമുക്കു വളരെ അവമാനമെന്നു മനസ്സിൽ വിചാരിപ്പിച്ച് ആ കായത്തിൽനിന്നു നിവൃത്തിപ്പിക്കുന്നു. അതിനും അകൃതമാ യിരിക്കുന്ന അന്യായത്തിലും അവരെ ക്രമമായുള്ള ശിക്ഷ നിക്കുന്നതുവരേയും മാനം മനസ്സിനെ പൊറകോട്ടു വിടുകയില്ലാ. കോണ്ടു മാണിയായിരിക്കുന്നവൻ ജന്മാന്തരഗുണത്തെ ഉദ്ദേശി വാമാനത്തിൽ പാത്രമാകുന്നു. അത്രയുമല്ലോ, ഒരുത്തൻ ദുമാർഗ്ഗത്തിൽ പ്രയാഗിക്കാതിരിക്കാൻ ഒന്നാമതു ശാസ്ത്രം ര രണ്ടാമത് നം മൂന്നാമതും ബന്ധിരോധം ഈ മൂന്നു വക യും ആയിരിക്കുന്നു. ഈ മൂന്നു വകയും ജോലി കൊറച്ചു - 2017, ങ്ങളെ നേരുമാറ്റത്തിൽ നട
താൾ:Bhalabhooshanam 1914.pdf/52
ദൃശ്യരൂപം