ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്താം പു ലോക ദാനതപസ്സു ധാന്യധനമെന്നിത്യാദിയെല്ലാത്തിലും ഷകാംശം പതിക്കു കിട്ടുമഖിലാ ധാരണ രക്ഷിക്കിലോ രക്ഷി ക്കാതെ കരങ്ങൾ ചുങ്കുധനമെന്നിത്യാദി പിസ്സുഖം മാത്രം നോ ക്കി വസിക്കില് നരക വാസം ഭവിക്കും ചിത്രം. ഭ ഹരി ശ്ലോകം. നിന്ദിക്കിലും സ്തുതികൾ ചെയ്തിലുമെന്നു ലോകം വന്നീടിലും ഝടുതി പോകിലുമെന്തു ലക്ഷ്മീ ഇന്നേ മരിക്കിലുമവയസ്സു ലും ന്യായം വെടിഞ്ഞൊരടി നീങ്ങുകയില്ല. ധീരൻ. അരക്ഷണം പോലുമധീശ്വരൻ മടിച്ചരക്ഷണം ചെയ്യുകില ന്നു ജനം കരുത്തനായുള്ള മഹീശനെങ്കിലും പെരുത്ത നം മനുജ ചെയ്തിടും. നീതിയേ നരവരൻ വഹിക്കിലാ രീതിയോടഖിലർ ഭൂതി ന്നിടും ഈതിഭീതികളൊഴിഞ്ഞു ലോകവും താതനെന്നു പ നിനച്ചിടും. ഇവിടെ ഒരു വാക്കുണ്ട്; നീതിമാറ്റം കൊണ്ട് ശ്രുതിവാ സുമതി... മാനവ പെരുതായ ഭൂഷണം മാനമെന്നിതൊ രു നീതിസാരമാം മാനഹീനയാനെങ്ങു പോകിലും ശ്വാനനുള്ള പാലമുണ്ടു മിക്കതും. കുമതി മാനമെന്നുള്ളതു കറുത്തോ വെളുത്തോ എന്നും എന്തൊരു രൂപമെന്നുമറിഞ്ഞില്ലാ. ചില ഭോഷന്മാർ ഇപ ദാം ലഭിക്കാൻ തരമുള്ളപ്പോൾ മാനക്കേടെന്നു വിചാരിച്ചു ല ഭിക്കാതെ കൊതിച്ചു കഷ്ടപ്പെടുന്നു. ലോകത്തിൽ ആരും കാ ണാത്ത മാനത്തെ പാപശക്തിതന്നെ അവരുടെ കണ്ണിനുനേരെ an

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/51&oldid=244409" എന്ന താളിൽനിന്ന് ശേഖരിച്ചത്