ബാലഭൂഷണം ണ്ടതാകുന്നു. മനുസ്മൃതിയിൽ -ാം അദ്ധ്യായത്തിൽ വരാം ശ്ലോക ത്തിന്റെ ഭാഷാശ്ലോകം. കാമാധികാരി ദുരകൊണ്ടൊരിടത്തുപോലും കൈക്കൂലി വാ ങ്ങിയതു നിശ്ചയമെങ്കിലപ്പോൾ സർവ്വസ്വവും പനവന്റെയട ക്കി വേഗമുതലത്തിന്നു പുറത്തു കളഞ്ഞിടേണം. m എന്നുണ്ട്. ഒന്നുകൂടെ പറയാം. കൈക്കൂലികൊണ്ട് അന മനുഭവിക്കാത്ത പാലിയേക്കാൾ അനുഭവിച്ചവൻ തന്നെ പുണ്യവാനാകുന്നു. അതെന്തെന്നാൽ: ഒന്നാമത്തവൻ തന്റെ ദു നടത്ത നിമിത്തം പാപഭാരം വഹിച്ചുകൊണ്ടു മറ്റും അറിവി ല്ലാത്തവർ ഇതു കൊള്ളാമെന്നു ദുബോധത്തെ അക ജനങ്ങളെ കെടുത്തി അതിലുള്ള പാപത്തെയും അപവാദത്ത യും കൂടി വാങ്ങുന്നു. രണ്ടാമത്തവന്റെ കാലിൽ പറ്റിയ ചളി ഉടൻ കഴുകിക്കളഞ്ഞപോലെ രാജശിക്ഷകൊണ്ടു ശുദ്ധിവന്നു കൈക്കൂലി ഗുണമെന്നുള്ള അന്യാധീത്തയും കളയുന്നു. ദ്ധ്യായത്തിൽ നാം ശ്ലോകത്തിന്റെ ഭാഷാശ്ലോകം. ഭൂപശിക്ഷ പരിചോടു സഹിച്ചാൽ പാപമൊക്കെയൊഴിയും മനുജക്ക് സംഗതിക്കുമതു കാരണമാകും സൗ സുകൃതമെ ന്നതുപോലെ മതി. ഭൂപനു ദോഷം കൂടാതെ കായം നോക്കി സമ്പാദി ച്ചാൽ പിന്നെ ശിക്ഷചെയ്യാനിടയുണ്ടാ സുമതി ദുഷ്മാധികാരിയെ ശിക്ഷിക്കാഞ്ഞാൽ പ്രജാര നശിക്കും. അതുതന്നെ ഭൂപേന്നു വലിയ ദോഷമാണല്ലോ. മനു -ാം അദ്ധ്യായത്തിൽ മൂന്നാം ശ്ലോകം തുടങ്ങി മൂന്നു ശ്ലോകത്തി ൻ മാഷാ. ഇന്ദ്രാദിദിക്പാലകലാവിശേഷമൊന്നിച്ചുകൊണ്ടിജനരക്ഷ ചെയ്യാൻ തീന്നൊരു ഭൂപാലകനെ പ്രഘം വന്ദിക്കണം ദേവ നിതെന്നു ഭാ @ മനുസ്മൃതിയിൽ നാം അദ്ധ്യായത്തിൽ നാലാം ശ്ലോകത്ത നായും നാം ശ്ലോകത്തിന്റെയും ഭാഷാ ശ്ലോകം.
താൾ:Bhalabhooshanam 1914.pdf/50
ദൃശ്യരൂപം