ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുമാരി... അനന്തിരവൻ സൌഖ്യമായിരിക്കുന്നുവല്ലോ. സുമതി.... ശരീരം പോയപ്പോൾ തങ്ങളിൽ സംബന്ധംവിട ഇവരുടെ സൌഖ്യംകൊണ്ടും അയാൾക്കു സന്തോഷമില്ലാതെ തീ ന്ന സമ്പാദ്യം നിഷ്ഫലമായില്ലയൊ? പിന്നെ അന്യഗൃഹത്തിലെ മുതൽപോലെയായി. ലോകത്തിൽ സുഖികളും ദുഃഖികളും വള രെയുണ്ട്; അതിൽ ആരെങ്കിലും വിശേഷിച്ച് അനെക്കൊ ണ്ടു സുഖദുഃഖങ്ങൾ ഉണ്ടാകണമെങ്കിൽ ഫോം സംബന്ധ നം വേണം - അങ്ങിനെ ഉള്ള സന്തോഷവും ഈ പാപി അ ഭവിക്കരുതെന്ന് ഈശയാകുന്നുയെന്ന് അറിയണം. അ ത്രയുമല്ലാ കൈക്കൂലിയെന്നു പറയുന്നതു വലിയ പരോപദ്രവമാ മുഖ്യഫലം കൊടുക്കാൻ മേധ യാവുന്ന മതിയാകൂ. കുതി ഉപകാരം ചെയ്തു സന്തോഷിപ്പിച്ചു വാങ്ങിയാൽ മുണ്ടോ? തന്നെ. സുമതി. സിപ്രകാരത്തിലും കൈക്കൂലി വലിയ പാപം ഒരു ത്തന് ഒരധികാരം മുറെക്കു കിട്ടാൻ സംഗതി ഉള്ള പ്പോൾ അവനു തന്നെ കൊടുത്താൽ കലി കിട്ടുന്നതു സ ന്തോഷത്തോടുകൂടി തന്നതെന്നു വെറുതെ മിണ്ടാ. മാ യ്ക്കു നേരെ വരുവാനുള്ളതിനും പണം കൊടുത്തില്ലെങ്കിൽ തെ മെന്നു ഭയം തോന്നി കൊടുക്കാൻ മേലാവിലെ അന്യായ നട ആ കാരണമാകുന്നു. അപ്പോൾ ഭയപ്പെടുത്തിതന്നെ വായി ച്ചു എന്നു പറയണം. മറയില്ലാതെ ഒരുത്തൻ കൊടുത്തു സന്തോ ഷിപ്പിച്ചാൽ ഒടുക്കം' അവകാശിയായിരിക്കുന്നവനെ ഉപ വിച്ചിട്ടുള്ള വേലയാകുന്നു. അതുകൊണ്ടു ന്യായമാറ്റത്തിന്നു കേ ടുവരുത്തിയല്ലാതെ ഒരടുത്തും കൈക്കൂലി സംഭവിക്കുകയില്ലാ. ബ ഇനങ്ങൾക്ക് അനേകം കാലത്തെ പ്രയാസം കൂടാതെ വള തെ രക്ഷപ്പെടാനുണ്ടാക്കിയിരിക്കുന്ന ന്യായത്തിനും വഴിപ്പാലങ്ങൾ ക്കും ചിറകൾക്കും ഭവനങ്ങൾക്കും ബുദ്ധിപൂർവ്വമായിട്ട് അലാ ത്തെ ഉദ്ദേശിച്ചു നാശം ചെയ്യുന്നവന്നു വലിയ ശിക്ഷ കൊടുക്ക

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/49&oldid=244407" എന്ന താളിൽനിന്ന് ശേഖരിച്ചത്