1330 30. ബാലഭൂഷണം നായകന്നു കൃപയും പെരുത്തിട്ടും മായകൂടുകിലിതൊക്കെ അവരു ത്തിടുമാ മൊഴിഞ്ഞുപോകം കൂടുന്നു. സ കള സത്തുകളൊക്കെയോടും ചിത്രങ്ങളാകുക. ന്യായസ്ഥനെങ്കിലവനേറിവരും യശസ്സും. ജനങ്ങൾ താ a. മതി. ന്യായം ന്യായക്കേടും രണ്ടുള്ളതിൽ ന്യായക്കേടാ കൂടീട്ടുള്ള ന്യായംതന്നെ എല്ലാത്തിനും കൊളളാം. വിശേഷിച്ചു ന്യായമായിട്ടു അതമുണ്ടാകണമെങ്കിൽ വളരെ പ്രയാസം തന്നെ. മാറ്റതു കൂടിയെങ്കിൽ എളുപ്പത്തിൽ സന്ധി ഒണ്ടാകും. അത കൊണ്ടു നിങ്ങളുടെ പ്രമാണമാകാം തന്നെ ഞാൻ ദൃഷ്ടാ യാം. എന്റെ അടുത്ത വീട്ടിൽ ഒരു അധികാരി ഒണ്ടായി രുന്നു. അയാൾ ബഹു മിടുക്കൻ തന്നെ. കുറെ ദിവസം കൊണ്ടു വളരെ സമ്പാദിച്ചു. അതിനുമുമ്പെ അധികാരമുള്ളവ ന്യായ മല്ലാതെ സമ്പാദ്യമില്ലാതിരുന്നു. കൈക്കൂലി മേടിക്കാൻ ഇതുപോ അരിയും കറിസാധനങ്ങളും വേണ്ടതു കൊണ്ടുകൊടുക്കും. മരിക്കു ന്നതു വരേയും ജനങ്ങൾ വ്യസനപ്പെട്ടു. അന്വേഷിച്ചുകൊണ്ടിരിന്നു. ഇപ്പോൾ അനന്തിരവൻ സൌഖ്യമായിരിക്കുന്നു. അതുകൊ ന്യായകോടെങ്കിലും കൈക്കൂലി മാത്രം വാങ്ങിച്ചു മാറാകയും ന്യാ യമായിട്ടു നടന്നാൽ തന്നെ അങ്കം വെ സുമതി... നീയൊരാളെ സ്തുതിക്കുന്നതിന്നിച്ഛിക്കുന്നു. അ യാൻ നിമിത്തമായിട്ടു ജനങ്ങൾ നന്നെ വ്യസനിച്ചുവെന്നും ക ലിയിറങ്ങാതെ അയാളും നന്നെ വ്യസനിച്ചുവെന്നും കഞ്ഞിയി പാത സിദ്ധിയെന്നും ദൃഷ്യമായിത്തന്നെ പുറപ്പെടുന്നു. കുഴി എത്രസമ്പാദിച്ച മിടുകയാണെങ്കിലും നേരു സുമതി. അത് അന്യായ സമ്പാദ്യത്തിന്റെ വില തന്നെ
താൾ:Bhalabhooshanam 1914.pdf/48
ദൃശ്യരൂപം