അവരവർ തന്നെ ഉണ്ടാക്കുന്നതും വളരെ ഗുണമാകുന്നു. ഇതുരണ്ടും കൂടാതെയും ഉപദേശം കൊണ്ടു രോഗനിവൃത്തി ചെയ്യാം. ദൃഷ്ടാന്ത പറയാം: ഒരു രാജധാനിയിലെ രാജാവും രാജപുരുഷന്മാരും അ തിനെ ഉപേക്ഷിച്ചു പോയിരിക്കുമ്പോൾ ഒരുത്തൻ അവിടെ സ ബിച്ചുനോക്കി കലവറ പാകശാല ഭോജനശാല ശയ്യാഗൃഹം മുത ലായത് ഓരോ ലക്ഷ്യങ്ങളെക്കൊണ്ട് ഊഹിച്ച് അറിഞ്ഞു എങ്കി ലും അവിടത്തെ രീതികളും ഉപയോഗമാനങ്ങളും ഊഹിച്ചാൽ ചി ലതു ശരിയായിട്ടും പലതും വ്യത്യാസമായിട്ടും വരും. അവൻ അ തുപോലെ ഒള്ള മറെറാരു രാജധാനിയിങ്കൽ രാജപ്രതികൾ വ്യാ പാരപരന്മാരായിരിക്കുമ്പോൾ ആ രാജധാനിയിങ്കൽ ഉപയോഗ പ്പെടുത്തുന്നതിനായിട്ടു ചില സാമാനങ്ങളെക്കൊണ്ടു ചെന്നാലും അവിടത്തെ അധിപന്മാരുടെ നിയോഗപ്രകാരം രാജധാനിയുടെ ഓരോ വാതുക്കൽ ക്രമംപോലെ അരി വസ്ത്രം വാഹനം മുതലായ പ ഭാങ്ങൾ കൊടുത്തെങ്കിൽ തന്നെ ഉപയോഗപ്പെടുന്നൊള്ളു. എ ന്നാൽ ത്യക്തരാജധാനിയെക്കണ്ടു പരിചയിക്കാത്തതിൽ ഒരുത്ത ൻ അവിടെ പരിചയിച്ചവരോടു ചോദിച്ചറിഞ്ഞു പ്രയാസം കൂടാ തെ അതാതു സാമാനങ്ങൾ അതാതു സ്ഥാനങ്ങളിൽ കൊടുത്തു രാ ജാവുങ്കൽ ഉപയോഗിപ്പിക്കുന്നു. അതുകൊണ്ടു രോഗലക്ഷണങ്ങ ളെയും അതുകളുടെ ചികിത്സാക്രമങ്ങളേയും അഭ്യസിച്ചാൽ രോഗ നിവൃത്തി ചെയ്യാം. പ്രദേശങ്ങളും ഔഷധപാകങ്ങളും കൂടി അറിഞ്ഞാൽ ചില ഭാഗങ്ങൾക്ക് ഗുണം അധികമുണ്ടെന്നറിക 000000. സുമതി ധർമ്മശാസ്ത്രപ്രകാരം പ്രഭുക്കൾ നിശ്ചയിച്ചിരിക്കുന്ന ന്യായത്തിൽ ഉൾപ്പെട്ടു നടക്കയും താഴയുള്ളവരെ നടത്തുകയും ചെ യ്യുന്നതു വലിയ രക്ഷയാകുന്നു. ന്യായമായ വഴിയോടു കൂടിയാലായരും ബഹു സഹായവും വ
താൾ:Bhalabhooshanam 1914.pdf/47
ദൃശ്യരൂപം