ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലഭൂഷണം നയത്തിൽ സന്തോഷത്തോടെ കുതിയോടു പറഞ്ഞു: രോഗികൾ താനെ വൈദ്യന്റെ അടുക്കൽ ചെന്നു കാണുകയും അയാളുടെ പ്രീതി സമ്പാദിക്കാൻ വേണ്ടി പണം കൊടുക്കയല്ലാതെ വര ൻ എന്നെക്കൊണ്ടു ചികിത്സിക്കണമെന്നു നിബന്ധംകൊണ്ടും രാ ജശാസനകൊണ്ടും അല്ലല്ലൊ. അസാദ്ധ്യ രോഗത്തെ വൈദ്യൻ മാ റാമെന്ന് ആരും വിചാരിക്കുന്നില്ലാ. സാദ്ധ്യരാഗങ്ങളെ മാറ കയും യാപ്യരോഗങ്ങളെ കടുക്കാതെ സൂക്ഷിക്കയും അസാ ഗങ്ങളിൽ നിത്യോപദ്രവങ്ങൾക്കു കൊറിയയും വൈദ്യം കൊണ്ടുള്ള ഉപകാരമെന്നറിയണം. അസാദ്ധ്യഫലങ്ങളെ ആഗ്രഹിക്കുന്നവൻതന്നെ ഭോഷനാകുന്നു. അസാധ്യമായുള്ളതിലാശപെട്ടാലസ്യമായുള്ളൊരു ദുഃഖമു ണ്ടാം കരത്തിൽ വേണം ശശിയെന്നു ബാലൻ കരഞ്ഞുകൊണ്ടാല ടിതന്നെ കൊള്ളും. 20 എന്നാൽ വൈദ്യൻ ഒരു രോഗിയുടെ അടുക്കൽ ചെന്നാൽ അയാളുടെ അനന്തിരവരെപ്പോലെ ദുഃഖത്തിനും ആവലാധിക്കും സമാധാനം ചെയ്ത് അതിൽ പാതി കഷ്ടം അനുഭവിക്കുന്നു. അ ങ്ങിനെ അയാളുടെ ജന്മം മുഴുവൻ ഓരോദിക്കൽ കഷ്ടം അനുഭവി ച്ചിട്ടും പാപികളായിരിക്കുന്ന രോഗികളിൽ സമാധാനം ചെയ്യുന്ന വനാകകൊണ്ടു വൈദ്യനെ വളരെ ദയാലുവെന്നു പറയണം. അ യാളുടെ കഷ്ടത്തെ വിചാരിച്ചു അയാളിലും ചെയ്യണം. വൈഷമായുള്ളതു വൈദ്യദോഷം ജീവിക്കിലോ ഭാഗ്യമ തെന്നു ചൊല്ലും അന്യന്റെ ദുഃഖങ്ങൾ സഹിച്ചു വൈദ്യനം ലിച്ചീടണമെത്രകഷ്ടം. 225 അത്രയുമല്ലാ, വെന്ന് അനേക ഗുണങ്ങൾ വേണം. തുകളിൽ വച്ചു ശാസ്ത്രാഭ്യാസവും ചെയ്തിട്ടുള്ള ശീലവും സ്വഭാവഗു ണവും മുഖ്യമായുണ്ടെങ്കിലെ ജനങ്ങൾക്ക് ഉപകാരപ്പെട്ടു. ഈ ണങ്ങളുണ്ടായാൽ വൈദ്യനാകും. അയാൾക്കു സജ്ജനങ്ങൾ രക്ഷയും രാജഭാഗം കൊടുക്കുന്നപോലെ ദേഹരക്ഷക്കായിട്ടു ത ൻറ മുതലിൽ നിന്നു. വൈദ്യഭാഗം സന്തോഷത്തോടുകൂടി കൊടുക്കു അതുകൊണ്ടു വൈാസ്ത്രവും വൈദ്യനും ദുഃഖത്തെ ക

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/44&oldid=244398" എന്ന താളിൽനിന്ന് ശേഖരിച്ചത്