ഒമ്പതാം പുഷം കണ്ട ദേശം ജറാത്തിലായ രണ്ടാമന്നം ജലമേകഭാഗം കൊണ്ടിട്ടുക്ഷിക്കുക വായുവിനായുണ്ടാകണം ശേഷമിത്ത് മാ Co.Do. am അഷ്ട്രിയപ്പം കുറഞ്ഞെന്നാൽ പുഷ്ടിതക്കാലമില്ലപോൽ കൂട്ടി യാൽ ദോഷകോപത്താൽ കഷ്ടപ്പെടുകാ. കുമതി. വൈദ്യശാസ്ത്രവും വൈദ്യക്കാരനും ജനങ്ങളെ ഉപ ദ്രവിക്കാനായിട്ട് കല്പിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ഒന്നാ മത് വൈദ്യൻ നേരെ ഭക്ഷിക്കുന്നതിന്നും രുചിയുള്ളതിന്നും വിരോ ധിക്കും; രണ്ടാമത് ധമുള്ളവരെയും പറഞ്ഞു ബോധിപ്പിച്ചു പട്ടിണികിടത്തി കച്ചും ചത്തുമുള്ളതു തീരിട്ട് ഉള്ള ശരീരത്തെ കൂടിക്കളിയും; മൂന്നാമത് കയ്യിലുള്ളതും കടം കിട്ടുന്നടത്തോളമുള്ള പ ണവും പിടിച്ചുപറിക്കും, രാമത് ശേഷക്രിയക്ക് അനന്തിരവനെ ക്കൊണ്ടും കടം വാങ്ങിപ്പിക്കും. ഞാനൊരു ശ്ലോകം കേട്ടിട്ടുണ്ട്. കൊടുക്കണം വൈദ്യനെറങ്ങുവാൻ പണം പൊടിക്കുമെണ്ണ മടുക്കു പിന്നെയും ഒടുക്കവും ദക്ഷിണകൊണ്ടു മാറിയാൽ കടുക്കി ലോടും പടിവിട്ടു തൽക്ഷണം. 20 ഞാനൊരു വത്തമാനം പറയാം എനിക്കൊരു കുഞ്ഞാണ്ടാ യിരുന്നു. അവന്ന് ഇപ്പോഴത്തെ ഒറ്റക്കണ്ണനേക്കാൾ തെറം കൂടി യിരുന്നു. അവന് ദീനം വധിച്ചു ബോധം കെടുന്നവരെയും മരു നിന്റെ ദുസ്സ്വാദ് അനുഭവിക്കാൻ വൈദ്യന്റെ സാമ്യം ഫ ലിച്ചില്ല. അയാൾ ദേഷ്യപ്പെട്ടുപോയി. പിന്നെ ഭർത്താവ് തല ദിവസം രാത്രിയിൽ ഉപായമായിട്ടൊരു വാഴക്കുല കഞ്ഞിക്കു കൂട്ടു ന്നതിന്ന് കൊണ്ടുവന്നിരുന്നത് അയാളുടെ അടുക്കൽ കൊണ്ടു ന്നു കളഞ്ഞു നല്ലവാക്കുപറഞ്ഞു കുട്ടിക്കൊണ്ടുവന്നു ഒരു മാത്രയെ ങ്കിലുമരച്ചുകൊടുക്കും മുമ്പുതന്നെ കുഞ്ഞിന്റെ പ്രാണനെടുത്തു കൊണ്ടു പോയി. അതിനാൽ അനുഭവം കൊണ്ടു പറയുന്നു. വൈദ്യനും യമനും ക്രൂരനതിൽ ഭേദം തുലാം യമൻ പ്രാണ ഫാരിയൻ വൈദ്യൻ പണപ്രാണാപഹാരകൻ. am സുമതി...ബാലന്റെ മുഖത്താക്കിയപ്പോൾ ബാലൻ ഒരു ക്കാൻ വഹിയാത്ത ചിരിവന്നിട്ട് വസ്ത്രത്തിൽ നോക്കി അപ്രകാര ത്തെ നടിച്ചു പരിഹാസദോഷത്തെ മറക്കുന്നു. അവന്റെ വി
താൾ:Bhalabhooshanam 1914.pdf/43
ദൃശ്യരൂപം