ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒമ്പതാം പും രിഹാസവചനം എല്ലാവക്കും അയോഗ്യമാകുന്നു. നിനക്കു കൊ ദ്രവ്യപുഷ്ടി ഒണ്ടാകുകൊണ്ട് ഈ വെയിലത്ത് എന്നെ നിര ത്തി ഇത്രയും വ്യസനപ്പെടുത്തി. ഇനി അധികം ദ്രവ്യപുഷ്ടിയും ശ കുതി യുമുണ്ടാകുമ്പോൾ നിസ്സാരങ്ങളായ ദുവ്യവഹാരം കൊണ്ടും മ റാം പരപീഡ ചെയ്യാതിരിക്കാൻ നിനക്കു അറിവു വലിക്കണമെ ന്നു ഞാൻ ദൈവത്തെ പ്രാർത്ഥിക്കുന്നു. ഒരുത്തനെ അവമാനി സന്തോഷിക്കുന്നത് അറിവു കുറഞ്ഞിട്ടാകുന്നു എന്നു പറഞ്ഞു. സുമതി പുത്രനോടു ചോദിച്ചു. ഇക്കായത്തിൽ നിനക്കു എ ങ്ങിനെ അഭിപ്രായം? പുത്രൻ അനാചാരത്തിൽ നിന്ദവരാതെ സ്വാചാരമനുഷ്ഠി കണം. പ്രപഞ്ചത്തിലെ വൈചിത്ര്യത്തെ അറിഞ്ഞു. അതിനെ അനുസരിച്ചു സന്തോഷിക്കണം. കുതി അതു ശരിതന്നെ. ആചാരത്തിനു ബാധ ചെയ്യു ന്നവൻ അയോഗ്യൻ തന്നെ എന്ന് നിങ്ങൾ രണ്ടാം പ്രസംഗത്ത കൽ പറഞ്ഞിട്ടുണ്ടല്ലോ. സുമതി കുറിയിടുന്നതിനെക്കുറിച്ചു നമ്മുടെ പ്രമാണങ്ങളി ൽ വിധിച്ചത് കേട്ടാലും. ഭാരതത്തിലെ ശ്ലോകത്തിന്റെ ഭാഷാ എന്തെങ്കിലും ധവളമായൊരു നല്ലവരുമെങ്കിലും കുറി കളും കുലരീതിപോലെ നിത്യദ്ധരിക്കണമലക്ഷ്മി വരാതിരിക്കാ ന തന്ത്യമതു ചിക്കൊരിരിപ്പടക്കാൻ. ഉൽപവും ഗോപികൊണ്ടു ഭസ്മമെന്നാൽ ത്രില് രണ്ടിന്നും ചന്ദനം കൊള്ളാം വള രാജ്യഷണം. കുമതി. അത് ഇനിക്കും സമ്മതന്നെ. ഇക്കായും കൊണ്ടു ഭർത്താവും പറഞ്ഞിട്ടുണ്ട്. ജനങ്ങൾ അന്യമതത്തിൽ കലരാതെ അ വാവരുടെ വേഷഭൂഷണങ്ങളെ ധരിച്ചുവരുന്നതുതന്നെ നമ്മുടെ തമ്പുരാന് സന്തോഷമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. സുമതി. അത് ഈശ്വരാംശത്തിന്റെ മുഖ്യലക്ഷണമാകു ന്നു. ഇനി പ്രകൃതം തുടങ്ങാം. സിദ്ധൗഷധം ധരിക്കേണം സിമന്ത്രങ്ങളും തഥാ നിവ സ്ത്രങ്ങളും വേണമിവക്ഷിക്കും മെപ്പൊഴും. 6*

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/41&oldid=244395" എന്ന താളിൽനിന്ന് ശേഖരിച്ചത്