ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

22.2. ക്രമത്താൽ. ബാലഭൂഷണം അവസ്ഥയെക്കാളധികം നടിച്ചാല് മുണ്ടാതിനാൽ 02 കുമതി നിങ്ങൾ ആഭരണാദിയെന്നു പറഞ്ഞത് ആദി ശബ്ദംകൊണ്ടു കുറിയിടണമെന്നും അം സംഗ്രഹിച്ചിട്ടുണ്ടല്ലോ. എന്നാൽ ഇന്നലെ വഴിയിൽ ഒരു നേരമ്പോക്കുണ്ടായതു കേട്ടാ ലും: ഒരു കൊച്ചു ബ്രാഹ്മണൻ കുളിച്ചു ഭസ്മവും ചന്ദനവും ധരിച്ചു വരുമ്പോൾ ഒരു മാപ്പിള ചോദിച്ചു. ഞാനല്പം ചോദിക്കട്ടെ നി ങ്ങൾ കോചിക്കാതെ മറുപടി പറയണം. വും കരിയും അരച്ചു നെറ്റിയിൽ തേക്കുന്നു അതിനും ഹേതുവ ന്ത്? എല്ലാവക്കും തലയോ മറാ ഉപദ്രവമുണ്ടായിട്ടൊ എ ന്ന് അറിഞ്ഞില്ല. ദേഹത്തിനു ഭംഗിയെങ്കിൽ ദൈവം സൃഷ്ടിച്ചി രിക്കുന്നടത്തു ചില ഗോപികാട്ടാതെ ഇരിക്കുന്നതുതന്നെ ഭംഗിയാ യിരിക്കും. അപ്പോൾ ബ്രാഹ്മണൻ പറയുന്നു: ഞങ്ങൾ ദൈവക ല്പിതങ്ങളായിരിക്കുന്ന പദാത്ഥങ്ങളിൽ ചിലഭാഗം കളഞ്ഞിട്ടും ചി ലത കൂട്ടീട്ടും അനുഭവിക്കുന്നു. കുമ്പളങ്ങയുടെ തോടും കുരുവും ക ളഞ്ഞ് ഉപ്പും മുളകും കൂട്ടുന്നു. അതിനും സകലത്തിലും ഭേദം വരുത്തും. സ്ത്രീമാന്മാർ ശരീരത്തിലും ചിലതു കളഞ്ഞു സുഗന്ധ റും നിറവുമൊള്ള ഭസ്മം ചന്ദനം ഗോപി ഗന്ധാക്ഷതം വസ്ത്രം മു തലായതുകൊണ്ട് അലങ്കരിക്കുന്നു. അതു ദൈവകല്പിതമായിരിക്കു ന്ന അംഗത്തിനു പരിഷ്കാരമെന്നും തോന്നുന്നു. നിങ്ങൾ നിസ്സാര മായ പഞ്ഞികൊണ്ടു അനേകം ഗോഷ്ഠികളുണ്ടാക്കി അതിൽ കരി ചുമ മുതലായ കുതിച്ചു മേലൊക്കെ വച്ചുകെട്ടാതെയും ചി ല തോലിന്റെ ഖണ്ഡത്തെ കഴുത്തിൽ ധരിക്കാതെയും ദൈവക പിതമായിരിക്കുന്ന എല്ലാ അംഗങ്ങളിലും അന്യവസ്തു സംബന്ധം കൂടാതെ തന്നെ സ്ത്രീപുരുഷന്മാർ സഞ്ചരിച്ചു കൊണ്ട് ഇപ്രകാരം ചോദിക്കേണ്ടതാകുന്നു എന്നു പറഞ്ഞു. മാപ്പിള ലജ്ജിച്ചു വാടിയ മുഖത്തോടുകൂടി തോലിന്റെ ഖണ്ഡം ധരിക്കണമെന്നു ഞങ്ങളു ടെ വേദത്തിൽ പറഞ്ഞിട്ടുള്ളതാകുന്നുയെന്നു പറഞ്ഞു. ബ്രാഹ്മ ണൻ നിങ്ങൾക്കുമാത്രമേ പ്രമാണത്തിൽ വിശ്വാസം മറ മില്ലെന്ന് എങ്ങനെ നിശ്ചയിച്ചു എന്തിനു വളരെ പറയുന്നു. പ

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/40&oldid=244394" എന്ന താളിൽനിന്ന് ശേഖരിച്ചത്