80.0 ബാലഭൂഷണം പറഞ്ഞു. ആ വിവരം ഞാൻ ഭർത്താവിനോടു പറഞ്ഞപ്പോൾ ഭ താര നമ്മൾക്കു സൌഖ്യം പരിപൂർണ്ണമായിരിക്കുന്നു. കാല ഈ പ്രഭാതത്തിലും സൌഖ്യം വിട്ട തണുപ്പിൽ മുങ്ങി വി പിന്നെ സ്വസൌഖ്യമുണ്ടെന്നു വിശസിക്കുന്നതു മാ എന്നെയെന്നു പറഞ്ഞു. അതു ശരിയാകകൊണ്ട് അതുപോ ലെ പ്രതത്തിലെ ഉറക്കം ഉപേക്ഷിച്ചു പിന്നെ സുഖിക്കാണ് ന്നു പറയുന്നതു ശരിയല്ല. സുമതി. വിചാരം, അഗതികളായിരിക്കുന്ന ഇവർ പരിപ്പ സൌഖ്യമെന്നു പറയുന്നതു മായാവിശേഷതന്നെ. തൃതീയ സന്ധത്തിൽ കേട്ടിട്ടുണ്ട്. ജന്തുക്കളിന്നു ഭവബന്ധനമോ ജന്മമെന്തെങ്കിലും ഗുണമ തിന്നധികം നിറച്ച് സന്തോഷമാടത്തിലുള്ള സുഖാനുഭോഗം സ സിച്ചിടുന്നു പുനരില്ല വിരക്തിയൊട്ടും. ® സ്നേഹം വളന്നു നരകത്തിലിരി വന്നും ദേഹം ത്യജിതിനു സങ്കടമേറെയുണ്ട്, മോഹാന്ധകാരമൊരു ദേഹമിതമായ മോഹാ മദ്യമെന്നു പറയുന്നു മഹാജനങ്ങൾ. വാ, മനുഷ്യർക്കു ചിലതു സ്വഭാവേന സുഖകരങ്ങളായിട്ടും ചിലതു ശീലിക്കുകൊണ്ടു സുഖമെന്നു തോന്നുന്നതുമുണ്ടെന്നറി ഇവിടെ പ്രഭാതത്തിങ്കലെ നിദ്രാസുഖം ശീലിക്കകൊണ്ടു തോന്നുന്ന തെറിച്ചു. ദേഹത്തിന്നു ശ്രമം തീക്കാൻ പതിനഞ്ചു നാഴിക ഒറ ം കൂടിയേ കഴിയു. അതിനു സമയം ശീലിക്കുന്നതുപോലെ സ ഖമായിരിക്കും. നിങ്ങൾ പ്രഭാതത്തിൽ ഒറങ്ങി ശീലിക്കുകൊണ്ടു സുഖമെന്നു തോന്നുന്നു. ബഹു ജനങ്ങൾ പ്രഭാതത്തിനു മുമ്പിൽ നിദ്രക്കു തൃപ്തിവരുത്തി ഒന്നു സന്തോഷമായിരിക്കുന്നു. അവക്ക് ഒരു നിമിത്തംകൊണ്ടു പ്രഭാതത്തിൽ ഒറക്കം വന്നുപോയാൽ നി P അതുകൊണ്ടു നിങ്ങളും പത്തുദിവസം പ്രഭാതത്തി ൽ ഉണന്നു ശീലിച്ചാൽ ഇത് ബസൌഖ്യമെന്നനുഭവം വ . പ്രഭാതത്തിൽ ഒന്നിരിക്കണമെന്നു സകല ലക്ഷമാക്കും
താൾ:Bhalabhooshanam 1914.pdf/38
ദൃശ്യരൂപം