ഒമ്പതാം പു 2.19 സുമതി. സകലങ്ങളുടേയും ആദ്യസാധനമായിരിക്കുന്ന ശരീരത്തെ രക്ഷിക്കേണ്ട ക്രമം എല്ലാവരും അറിയേണ്ടതാകുന്നു. ഇപ്പോൾ ഭക്ഷണപ്രസ്താപത്തുകൽ നമ്മുടെ വൈദ്യൻ പറഞ്ഞ റിഞ്ഞിരിക്കുന്ന ദിനചയെ ചുരുക്കിപ്പറയാം. ജന്മത്തിനു ള്ളാരു മഹാഫലങ്ങൾ ധാ സൌഖ്യാനു വങ്ങളെല്ലാ ആദ്യായം മൂന്നിനുമിന്നു ദേഹം വൈരാഗമാലാ അഞ്ചു നാഴിക വെളുപ്പിനുന്നും പഞ്ചശുദ്ധി പരിചോടു ക ഴിച്ചും കിഞ്ചിദീശ്വരഗുണങ്ങൾ നിനച്ചും ത്വരിത്രഗുണമോ ക നിത്യം. ബാലൻ വിചാരം, മലാശയം മൂത്രാശയം മുഖം കയ്യ് കാ ല് ഇതുകൾ ശുദ്ധമായിരിക്കണമെന്നു പറയാറുണ്ട്. അതായിരി ക്കും പഞ്ചശുദ്ധിയെന്നു പറഞ്ഞത്. ആയവ്യയങ്ങളും ദേശകാലാവസ്ഥാ സ്വശക്തിയും ബന്ധുക തൃക്കളും തന്റെ ഗുണവും നിത്യമാക്കണം. (എന്നും) ഉദിച്ചിട്ടമിക്കുമ്പോൾ പകലങ്ങു കഴിഞ്ഞുപോം അതി കാന്തപുണ്യം സമ്പാദിച്ചെന്നുമാക്കണം. എന്നും അമ്മ പറിപ്പിച്ചിട്ടുണ്ട്. തൻ ചരിത്രമെന്നു പറയു ന്നത് അതായിരിക്കും. കുമതി സൌഖ്യത്തിനുള്ള ദിനചയിൽ അഞ്ചുനാഴിക വെളുപ്പിനെഴിക്കണമെന്നു പറഞ്ഞതു വലിയ ദുഃഖമെന്നു നിത്യാ നുഭവംതന്നെ, അനുഭവത്തിനു വിരോധമായ പ്രമാണത്തെ വിശ സിച്ചുകൂടാ. ഇനിക്കു മാത്രവുമല്ലാ എന്റെ വീട്ടിലെല്ലാവരുമങ്ങി തന്നെ. അപ്പോൾ ഉണന്നിട്ടുള്ള ദുഃഖം സഹിച്ചിട്ടു മറെറാരു സുഖത്തെയും ലഭിക്കണമെന്നില്ല. ഞാനൊരു വരുമാനം പറ യാം. ഒരിക്കൽ അടുത്ത വീട്ടിലെ കിഴവി മാഘധാനം ചെയ്താൽ സ്വത്തിൽ ചെന്നു കല്പവൃക്ഷ കുസുമങ്ങളെക്കൊണ്ട് അലങ്കരിച്ചു ഭാരാത്താക്കന്മാരുകൂടി ബഹു സൗഖ്യമായിരിക്കാൻ എടവരും. അതുകൊണ്ടു നിങ്ങൾ മാഘസ്നാനം ചെയ്യണമെന്ന് എന്നോടു 5 *
താൾ:Bhalabhooshanam 1914.pdf/37
ദൃശ്യരൂപം