02.05 അതിന്റെ നിവൃത്തിക്ക് ഉപയോഗിക്കുന്നു. അതിനും ഭാ സംകൊണ്ട് അവിവേകിയായിരിന്നാൽ സമ്പാദിക്കുന്ന ത്തെ ആ പുണ്യം ലഘുവാക്കി ചെയ്യും. അപ്പോൾ കൃത കൃത്യമാ യി പുണ്യം നശിക്കും. അല്ലെങ്കിൽ അനുഭവപ്രയത്നത്തിൽ എ ലിക്കും. സുഹൃത്തങ്ങൾ ഫലിക്കാതെ പെട്ടു പോകയില്ല. A 6) അതുകൊണ്ട് അത്യൽ കട പാപങ്ങൾ കൂടാതെ മ വൃത്തികളായിരിക്കുന്ന ജനങ്ങൾ തന്നെ ഭൂമിയിൽ അധികമുണ്ടാ കുന്നു. വിധിച്ചവയ്ക്കും ന്യായമായ പ്രയത്നവും ഒരു പുണ്യമാക കൊണ്ട് അതു പൂർവ്വപുണ്യത്തെ വദ്ധിപ്പിച്ചു സുഖപ്പെടുത്തുമെന്ന ഉത്സാഹമൊള്ള പുരുഷന്നു സുഖം ലഭിക്കും ദൈവത്തിനെ പഴി വൃഥാ പറയും ജഡന്മാർ ദൈവത്തിലാദരവുചെയ്തുതുട കൊണ്ടാൽ സർവ്വം ലഭിക്കുമുരടം ലഭിയായിലെന്ത് ഉദ്യമം കൊണ്ടു സിദ്ധിക്കും വിദ്യാമാനധനാദികൾ ഉറങ്ങും സിംഹവക്ത്രത്തിലിറങ്ങുന്നില്ല വാരണം. ചേരുന്ന വിദ്യകൾ പഠിച്ചതിനാ ടന്നാൽ പാരം വിരോധമി വാവ ധരിച്ചിടേണം ഒരാൽ ഭയം ദുരഭിമാനമുറക്കുമേറ്റം നാരില യം മടി മനസ്സിലസാദ്ധ്യചിന്താ. 50 അതുകൊണ്ടു ഈ ദോഷങ്ങൾ കൂടാതെ വിദ്യകളെ ലഭിക്ക ണം. ഇവിടെ ഒരു വാക്കുണ്ട്. താൻ പാതി ദൈവം പാതി. -- ബാലൻ അല്ലയോ മാതാവേ! ഭക്ഷണചാപല്യം ദുഃഖകാര ണമെന്നു പറഞ്ഞല്ലോ എന്നാൽ വേണ്ടുന്ന ക്രമം പറഞ്ഞാലും.
താൾ:Bhalabhooshanam 1914.pdf/36
ദൃശ്യരൂപം