എട്ടാം പുഷം 39 പാപങ്ങൾ കാരണമെന്നു നിങ്ങൾ മൂന്നാം പ്രസംഗത്തിൽ പ ഞ്ഞുവല്ലോ. എന്നാൽ പുണ്യം കൊണ്ടു ഭാഗ്യമുള്ളവനു യോഗ്യ തയുണ്ടായിക്കൊള്ളും അതില്ലാത്തവനെ എത്ര അഭ്യസിപ്പിച്ചാലും ഫലമില്ലാ. പിന്നെ എന്തിനു കുഞ്ഞുങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നു സുമതി അനേകം കാരണങ്ങൾ കൂടിയ ഒരു കായം സാ ധിക്കും. ദൃഷ്ടാന്തം: ഒരാഭരണം ഉണ്ടാക്കുന്നവന്നു മുഖ്യമായ സാധ നം സ്വണ്ണം തന്നെ. അതുകൂടാതെ തീരുന്നതല്ലെങ്കിലും പണി യിക്കേണ്ടതിന്ന് ഇച്ഛയും പണിക്കാരനും സാമാനങ്ങളും വേലയും തീരാൻ മാത്രം വേണ്ടുന്ന കാലവും കൂടിയേ തീരൂ. അതിനണ്ണം പുണ്യമെന്നു പറയുന്നതു സുഖത്തിനു മുഖ്യസാധനമാകുന്നു. അ ഭാസം ആശ്രയം വ്യാപാരങ്ങളിൽ സത്യസ്ഥിതി ജനരഞ്ജനം മുത ലായ സഹായം കൂടുമ്പോൾ നന്നെ പ്രകാശിച്ചു. ഫലിക്കും. ണം കുറഞ്ഞവന്നു മാര സാധനം വളരെ ഉണ്ടായാലും നന്ന പ്രകാശിക്കയില്ലാ. കുമതി....പുണ്യത്തിനു ഫലമുണ്ടെങ്കിൽ അതിന്റെ ശക്തി കൊണ്ടു താനേ പഠിക്കണമെന്നു തോന്നട്ടെ. സുമതി അതു തന്നെ. പാപശക്തികൊണ്ടു താനേ വ രുന്ന ആപത്തുങ്കൽ എന്നെ തടുത്താലും എങ്ങിനെ നിൽക്കു ന്നില്ല, അതിന്മണ്ണം ഏറെ പുണ്യ വിശേഷമുണ്ടെങ്കിൽ അനേക വിഘ്നങ്ങളെ തടുത്തു ബാലന്നു താനെ അഭ്യാസത്തിനു മനസ്സ രും; അഭ്യസിച്ചില്ലെങ്കിൽ ആഭാസയോഗ്യത കൊണ്ട് അനേകാ ഗ്യം വരും. അതു മായി കാണുന്നില്ലയോ? അപ്രകാരം സ്വ ണ്ണവും അതു പണിചെയ്യിക്കുന്നതിന്നു വേണ്ട ശമ്പളക്കാരും കൂടി യുള്ളടത്തു നായകൻ കുളിച്ചിരുന്നാലും ശമ്പളക്കാരൻ വല യിച്ചു സമയത്ത് അലങ്കരിപ്പിക്കുന്നു. അങ്ങനെ ചില രാജസ്ഥ ലങ്ങളിൽ കാണുന്നതിനെ വിചാരിച്ചു മറ്റുള്ളവർ കളിക്കാറുണ്ടോ? മതി..എന്നാൽ സമ്പാദിച്ച പുണ്യത്തിനു ശക്തിയുണ്ട ങ്കിൽ എങ്ങിനെയെങ്കിലും ഫലം കൊടുക്കേണ്ടയോ? 3m സുമതി ഒരുത്തൻ ആഭരണത്തിനു കുറെ സ്വത്ത് സമ്പാദി ച്ചുവച്ചാൽ പിന്നെ അവന്നു ദുസ്സാസനം കൊണ്ടു കടം വന്നാൽ
താൾ:Bhalabhooshanam 1914.pdf/35
ദൃശ്യരൂപം