ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

128 ബല് വിയെന്നു പറയുന്നതിന്റെ അതാകുന്നു. സുമതി എല്ലാ വസ്തുകളിലും വിവരമായും യാതമായും ള്ള അറിവിനെ വിഷയം പറയുന്നു. കുമതി ലോകത്തിൽ എല്ലാം അറിഞ്ഞവരും ഒന്നും അറിയാ വരും ഇല്ലെന്നു പ്രസിദ്ധ മെല്ലോ. അപ്പോൾ അതാത് അറി ഞ്ഞിരിക്കുന്നവർ അതാതു വിദ്വാന്മാരെന്നു വന്നു; എന്നാൽ പ പീഡാമാറ്റം തുടങ്ങി വഷളത്തരങ്ങൾ അറിഞ്ഞിരിക്കുന്നവരും വ പാന്മാരെന്നും അതിൽ പലതും അറിഞ്ഞവൻ വലിയ വിദ്യാ BYǝ സുമതി അസാരം ഭേദമാണ്ട്, സന്മാർഗ്ഗത്തിലും ദുമ്മാ ത്തിലും സ്വരൂപജ്ഞാനത്തെ അറിവെന്നു പറയുന്നു എങ്കിലും മാഗദോഷത്തെ അറിഞ്ഞു ത്യജിച്ചു സർവരക്കായിട്ടു സന്മാർ ഉറപ്പിക്കുന്നതിന്നു ഓരോ ബുദ്ധിമാന്മാർ പരിശോധിച്ചു വച്ച രിക്കുന്നതുകളുടെ അറിവിനെ വിദ്യയെന്നു മുഖ്യമായി പറയുന്നു. അതു കളിൽ വച്ചു സകല വിദ്യകളേയും ഗ്രഹിക്കുന്നതിനും ഗ്രഹി പ്പിക്കുന്നതിന്നും വാക്കു വേണ്ടതാകകൊണ്ടും വാക്കിന്റെ പരിക്കാ രസാധനമായ വ്യാകരണശാസ്ത്രവും സകല ജീവരക്ഷയും മു സാധനമായ വൈദ്യശാസ്ത്രവും സകല കാരങ്ങൾക്കും കാലവി ഗം ആവശ്യമാകകൊണ്ടു ഭൂതഭവിഷ്യൽ കാലജ്ഞാനസധനമായി രിക്കുന്ന ജ്യോതിശ്ശാസ്ത്രവും ജനങ്ങളുടേയും മറ്റ് ശാസ്ത്രങ്ങളുടേയു രക്ഷാകരമായിരിക്കുന്ന നീതിശാസ്ത്രവും ഇങ്ങനെ പ്രധാനപ്പെട്ട രിക്കുന്ന ചില ശാസ്ത്രങ്ങളുടെ അറിവിനെ വിദ്യകളെന്നും മു ള്ള കലാവിദ്യകളെന്നും പറയുന്നു. വിദ്യകളിൽ പ്രശസ്തപരി യമൊള്ള വൻ വിദ്വാൻ എന്നു പറയപ്പെടുന്നു. അതിന്റെ നം ഹരിയുടെ ശ്ലോകത്തിന്റെ ഭാഷാശ്ലോകം നോക്കുക. പോരെന്നു വേണ്ട രിപുവും കളയുന്നതല്ല ദൂരത്തു പോകില നാലൊരു ഭാരമില്ല വാരിക്കൊടുത്തിലധികം പെരുകുന്നു നിത്യം വി സാധനത്തിനു ഗുണം പറയാവതല്ല. Q ഭൂഷണങ്ങളധികം ധരിക്കിലും ഭോഷനെങ്കില ഹാസകാര 4 *

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/33&oldid=244400" എന്ന താളിൽനിന്ന് ശേഖരിച്ചത്