ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാം പുഷ ഇാണിയിൽ തന്നെ ഭവിക്കുമെന്ന പക്ഷം വിലക്കും നാ കം സുരത്വവും സൂക്ഷിച്ചു പറഞ്ഞാൽ പെരുതായ യാത്ര രാശിക്കാരി യാമിഹ കാണുമെപ്പഴും. ഇവിടെ ഒരു വാക്കുണ്ട്. പരിശുദ്ധിയുണ്ടെങ്കിലഭിവൃദ്ധിയു ആചാരം. ബാലൻ... ധത്തിന്നു നാലംഗങ്ങൾ പറഞ്ഞതിൽ ഒടുക്ക ത്തേത് എന്നും അനേകപക്ഷമുണ്ടാകുകൊണ്ടു പലവിധത്തിൽ സ ജനങ്ങൾ ആ പരിക്കുന്നു. അതിന്നു കാരണമെന്തെന്നറിഞ്ഞാൽ കൊള്ളാം. വിവരം ചില പൂർവ്വശിഖാ ചിലക്കു പിന്നിൽ ശിഖാ ചില സ്നാനശുദ്ധിയും ചിക്കു വസ്ത്രശുദ്ധിയും ചില തിഥി ശ്രാദ്ധവും ചില നക്ഷത്രാദ്ധവും ഇങ്ങനെ ഭേദങ്ങൾ ഭവി കുമതി... അതു ഞാൻ തന്നെ പറയാം. സാ മുള്ളവർ ആവശ്യം പോലെ കായം നടത്തും; അപ്പോൾ പലവിധമായിരിക്കും. Q. സുമതി. അങ്ങനെ അല്ല. മനുഷ്യ ഗുണപ്പെടാനുള്ള വ ഴികൾ പലതും ഈശ്വരകല്പിതങ്ങളായിട്ടുണ്ട്. അതിൽ ഓരോന്നി നെ ഓരോ വലിയ ആളുകൾ വിസ്മരിച്ചു സാധിച്ചിരിക്കുന്നു; അ വരുടെ പക്വവിധത്തിൽ ഒള്ള പക്ഷങ്ങളും ഓരോ സ്മൃതികളിൽ സംഗ്രഹിച്ചിരിക്കുന്നതുതന്നെ ആകുന്നു. ആ വലിയ ആളുകളുടെ ശിഷ്യപ്രശിഷ്യപാരമ്പയാണ് ചില ദേശങ്ങളിലും ചില കലങ്ങ ളിലും നടന്നുവരുന്നതു ആചാരമെന്നു പറയും. അതു മുഖ്യമായു ള്ള ധമെന്നു സർവ്വസജ്ജനസമ്മതം തന്നെ. മനുസ്മൃതിയിൽ രം അദ്ധ്യായത്തിൽ നാം ശ്ലോകത്തിന്റെ ഭാഷാവാകം. ആചാരം വലുതായ സതിനെ രക്ഷിക്കണം സഭാ നായുസ്സുമടി സന്തതികളും വാടാത്തൊരാശയവും സാധി

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/31&oldid=244388" എന്ന താളിൽനിന്ന് ശേഖരിച്ചത്