ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

22 ബാലഭൂഷണം അപരാധം ഒന്ന് അറിയാതെ ഒരിക്കൽ ചെയ്തു പോയാലും ന്യായ സ്ഥലത്തു മാറ്റും പിഴയും ചെയ്താൽ ഒതുങ്ങും; അതിൽ അധിക മായാൽ ശരിയെ ശിക്ഷതന്നെ അനുഭവിക്കുന്നില്ലയൊ? അതി തന്നെ അല്പപാവങ്ങൾക്കു പ്രായശ്ചിത്തം ഫലിക്കും, പാപ മധികമായാൽ നരകം തന്നെ അനുഭവിക്കണം. സജനവചനം: തങ്ങളായ ദുരിതങ്ങള് നമൊന്നും കല്പിച്ചിടും പ്രതിവിധി ക്രിയകൊണ്ടു നീങ്ങും എപ്പോഴുമോയൊടു ചെയ്യു മഘങ്ങളെല്ലാം തീർക്കാൻ പ്രതിക്രിയ നിനയ്ക്കിലതന്ത്രമൌഢ്യം. കുമതി. ന്യായസ്ഥലത്തുന്നു പ്രത്യക്ഷമായിട്ടുള്ള ശിക്ഷ ചെ യ്യുന്നതു കണ്ടനുഭവമുണ്ട്. ദേഹത്തിനു പോയ ജീവനു നരകമാ ണ്ടെന്നും മറ്റും ഒരുത്തനുപോലും അനുഭവമില്ലാ. ആ പഴങ്കഥയും അനുഭവവും കൂട്ടിപ്പറഞ്ഞാൽ ബോധിക്കുമൊ? സുമതി. ദേഹത്തീന്നു പോയ ജീവൻ ഫലം ബോധിക്കു ന്നവർ ബോധിക്കട്ടെ; എല്ലാവരും ബോധിക്കയില്ലെന്ന് ഇനിക്കും പക്ഷം തന്നെ, ഒരു വലിയ ആളും പറഞ്ഞിട്ടുണ്ട്. അവ്യക്തമായി ജനനത്തിനു പുറമെല്ലാം വ്യക്തം ജനിച്ചതി നുമേലറിയാനേകം ദേഹം വെടിഞ്ഞതിനു മേലു മറിഞ്ഞുകൂടാ ദേ ഹിക്കു സംഗതിയതിന്നു വിഷാദമെന്ത്. Ⓡ എന്നുണ്ട്. ലോകത്തിൽ കാണുന്നവർ എല്ലാം പാപപുണ ഫലങ്ങളെ അനുഭവിക്കുന്നവരുതന്നെ. അതിൽ പുണ്യത്തിന്റെ ഫലം മുമ്പിൽ പറഞ്ഞിട്ടുണ്ടല്ലോ. അതിനണ്ണം പാപത്തിന്റെ ഫ ലാപ്പം പറയാം. ഈ ലോകത്തിൽ മനുഷ്യർ സുഖത്തിനുതന്നെ പ്ര യത്നം ചെയ്യുമ്പോൾ വിപരീതമായി ചലക്ക് അനേകദുഃഖം സം ഭവിക്കുന്നു. അതു പാപഫലമെന്നറി. അത്രയുമല്ലാ, ദാരിദ്ര്യം കൊണ്ടും മഹാവ്യാധി കൊണ്ടും മനുഷാപദ്രവം കൊണ്ടും അന കം നരകങ്ങൾ ഇവിടെ അനുഭവിക്കുന്നു. അതുകണ്ടാൽ പ്രായശ്ചി ം കൊണ്ടു നിവൃത്തി വരാത്ത പാപത്തിന്റെ ഫലമായ നരകമി വിടെത്തന്നെ അനുഭവിക്കുമെന്നറിക തൃതീയസന്ധത്തിൽ പറ ഞ്ഞിട്ടുമുണ്ട്.

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/30&oldid=239532" എന്ന താളിൽനിന്ന് ശേഖരിച്ചത്