ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാഗ്നിജലാവിപ്രമനു ഗവ്യം കാലകങ്ങളും ശുദ്ധിക്കായി വി ധിച്ചു സജ്ജനമതിൽ ശ്രദ്ധിച്ചിടുന്നിപ്പഴം. ത്താലെല്ലാശുദ്ധിയെക്കാളശുദ്ധി വലിപ്പമാ Q. കൊ ത്തിൽ ശുദ്ധിയില്ലാഞ്ഞാൽ മാന്യദ്ധികൾ. അതു കൊണ്ടു ഹാവയവാദികൾ മണ്ണുകൊണ്ടും ണ്ടും ധാന്യാദികൾ അവായുക്കളെക്കൊണ്ടും സുവാദികൾ താ ഗ്നിയെകൊണ്ടും ആശൌചാദികൾ കാലം കൊണ്ടും ബ്രാഹ്മണരു ടെ മന്ത്രം പഞ്ചഗവ്യം പ്രായശ്ചിത്താരികല്പം ഇങ്ങനെ ഇതുകളെ ക്കൊണ്ടും ശുദ്ധിവരുത്തുന്നു. കുതി.... എന്നാൽ നിങ്ങൾ മുമ്പിൽ പറഞ്ഞ നാലംഗങ്ങളും തികഞ്ഞിട്ടുള്ള തപസ്സിപ്പുണ്ടാ ° corn മതി..എന്നാലതു പറയണ്ട. നിങ്ങൾ ധനത്തിനു ശുദ്ധി യുണ്ടെങ്കിലെ ഫലമൊള്ളു വെന്നു പറഞ്ഞല്ലൊ. അന്യായമായിട്ടു സമ്പാദിച്ച ദ്രവ്യം കൊണ്ടു സദ്യ കഴിച്ചാൽ എല്ലാവക്കും തൃപ്തിയാ യിട്ടു സന്തോഷമുണ്ടാക്കുന്നില്ലയോ? ആവക കൊണ്ടു ഹോമി ച്ചാൽ അഗ്നി ജ്വലിക്കുന്നില്ലയോ? അതിനും പണം ലോ ഷ്ടമായിട്ടു കാണുമ്പോൾ ഫലമില്ലെന്ന് എങ്ങിനെ പറയാം. സുമതി ഒരു വ്യാജദ്രവ്യം സമ്മാനം കൊടുക്കുന്നതിനായി ത്രാസിൽ നിർത്തി പെട്ടിയിൽ വച്ചു കൊടുത്തയച്ചാൽ ത്രാസിനും പെട്ടിക്കും കൊണ്ടുപോകുന്നവനും ശുദ്ധ്യത്തേക്കാൾ റിഞ്ഞുകൂടായെങ്കിലും വ്യാജദ്രവ്യമെന്ന് അറിയുന്നവൻ ഈ ദ്രവ ത്തെ വർജിക്കുമല്ലോ. അതിനും സർവ്വസാക്ഷികളായിരിക്കുന്ന ദേവകൾ ശുദ്ധിയില്ലാത്ത ദ്രവ്യമെന്നറിഞ്ഞു തങ്ങളുടെ അംശ സ്വീകരിക്കാത്തതിനാൽ നിലമെന്നു പറഞ്ഞു. മതി. ആട്ടെ എന്നാൽ പ്രായശ്ചിത്തമെന്ന ഒരു കൌശ ലമാണെന്നു പറഞ്ഞല്ലോ. അതുകൊണ്ടു ബോധിച്ചതുപോലെ ചെയ്യാം; ഒടുക്കം സവ്. പ്രായശ്ചിത്തം ചെയ്താൽ മതിയല്ലോ. സുമതി. ഞാൻ ഒരു ദൃഷ്ടാന്തം പറയാം. ഇവിടെ ജനങ്ങൾ അല്പങ്ങളായ ചില അപരാധങ്ങൾ വളരെ ചെയ്താലും വലിയ

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/29&oldid=239531" എന്ന താളിൽനിന്ന് ശേഖരിച്ചത്